ഇന്ന് സൗകര്യങ്ങൾ വർദ്ധിച്ചത് പോലെ തന്നെ പ്രശ്നങ്ങളും വർദ്ധിച്ചിരിക്കുകയാണ്. ആദ്യ കാലഘട്ടങ്ങളിൽ അടുക്കളയിൽ പൈപ്പുകൾ ഉണ്ടായിരുന്നില്ല. അന്നത്തെ കാലഘട്ടങ്ങളിൽ നാം പാത്രങ്ങളും മറ്റും പുറത്തുകൊണ്ടുപോയിട്ടാണ് കഴുകാറുള്ളത്. എന്നാൽ ഇന്ന് അടുക്കളയിലെ ഒരു പൈപ്പിന് പകരം രണ്ട് മൂന്ന് പൈപ്പുകൾ ആണ് ഉള്ളത്. ഇത്തരത്തിലുള്ള തന്നെ ഒട്ടുമിക്കതും സ്റ്റീൽ പൈപ്പുകളാണ്.
പ്ലാസ്റ്റിക് പൈപ്പുകൾ അടുക്കളയിൽ അതിനേക്കാൾ എന്തുകൊണ്ടും കൂടുതൽ സ്റ്റീൽ പൈപ്പുകൾ അടുക്കളയിലും മറ്റും വയ്ക്കുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള പൈപ്പുകൾ വയ്ക്കുമ്പോൾ ഭംഗി കൂടുന്നതിനൊപ്പം തന്നെ പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു. സ്റ്റീൽ പൈപ്പിൽ നിന്ന് ആദ്യമൊക്കെ നല്ലവണ്ണം വെള്ളം വരുമെങ്കിലും കുറച്ചു കഴിയുമ്പോൾ നൂല് പോലെ ആയിരിക്കും വെള്ളത്തിന്റെ വരവ്. ഇത്തരം സാഹചര്യങ്ങളിൽ വളരെ വലിയ ബുദ്ധിമുട്ടാണ് ഓരോ വീട്ടമ്മമാരും നേരിടേണ്ടി വരുന്നത്.
എത്രതന്നെ ടാങ്കും മറ്റും കഴുകി വൃത്തിയാക്കിയാലും ഇതിനുള്ളിലത്തെ വെള്ളത്തിന്റെ ഫോഴ്സ് കുറഞ്ഞു തന്നെ നൽകുന്നതായി കാണാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ ഈ ഒരു പ്രശ്നം കൈകാര്യം ചെയ്യാവുന്നതാണ്. അതിനായി പൈപ്പിന്റെ അഗ്രഭാഗത്തുള്ള ഭാഗം തുറന്നു എടുക്കുകയാണ് വേണ്ടത്. ഇങ്ങനെ പൈപ്പിന്റെ അറ്റത്തുള്ള ഭാഗം തുറന്നു എടുക്കുമ്പോൾ അതിനുള്ളിൽ നിറയെ അഴുക്കുകൾ പറ്റി പിടിച്ചിരിക്കുന്നത് കാണാവുന്നതാണ്.
ഒരു ചെറിയ ബ്രഷ് കൊണ്ട് അതിലെ എല്ലാ വൃത്തിയാക്കി കളയുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്തതിനുശേഷം അത് പൈപ്പിൽ ഫിറ്റ് ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ വെള്ളം നല്ല ഫോഴ്സിൽ വരുന്നത് കാണാൻ സാധിക്കുന്നതാണ്. ഈയൊരു പ്രവർത്തി ഇടയ്ക്കിടയ്ക്ക് ചെയ്യുകയാണെങ്കിൽ യാതൊരു തരത്തിലുള്ള ബ്ലോക്ക് ഒരിക്കലും ഉണ്ടാവുകയില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.