ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയിൽ സംഭവിക്കുന്നത്..

നാളെ ചന്ദ്രഗ്രഹണമാണ് ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം ആണ് നാളെ സംഭവിക്കാൻ പോകുന്നത് .ഹൈന്ദവ വിശ്വാസം പ്രകാരം പുരാണങ്ങൾ പ്രകാരം ജ്യോതിഷ ശാസ്ത്രപ്രകാരം ചന്ദ്രഗ്രഹണം എന്ന് പറയുന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു സമയമായിട്ടാണ് കണക്കാക്കുന്നത്.എന്തുകൊണ്ടാണ് പ്രാധാന്യം എന്ന് ചോദിച്ചാൽ ഗ്രഹണ സമയത്ത് ചില കാര്യങ്ങൾ ചെയ്യുന്നത് ചില വാക്കുകൾ.

   

പറയുന്നതെല്ലാം നമ്മുടെ ജീവിതത്തിൽ വളരെയധികംദോഷമായി വന്നുഭവിക്കുന്നതിനായി കാരണം ആകുന്നതായിരിക്കും നമ്മുടെ ജീവിതത്തെ തന്നെ നശിപ്പിക്കുന്ന രീതിയിൽ ദോഷമായി വന്നുചേരുന്നതിനാൽ കാരണമാകും അതുപോലെതന്നെ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രനിൽ ദർശിക്കുന്നത് വളരെയധികം ദോഷം ചെയ്യുന്ന കാര്യമായിട്ടാണ് നമ്മുടെ പുരാണങ്ങളിൽ പറയുന്നത്.എപ്പോഴാണ് ഗ്രഹണ സമയം ഇത് സമയം മുതലാണ് ചന്ദ്രനെ ദർശിക്കാൻ പാടില്ലാത്തത് എന്തെല്ലാം കാര്യങ്ങൾ ചന്ദ്രഗ്രഹണ സമയത്ത് വീട്ടിൽ ചെയ്യാൻ പാടില്ലഅത്.

എങ്ങനെയെല്ലാം ദോഷവുമായി തീരുന്നതായിരിക്കും എന്നതിനെക്കുറിച്ച് കൂടുതലൊന്നും മനസ്സിലാക്കാം.ഗ്രഹണസമയം എന്നുപറയുന്നത് ഗ്രഹണം അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നത് നമ്മുടെ ഇന്ത്യൻ സമയം രാത്രി 11. 31 മുതൽ വെളുപ്പിന് 2. 24 വരെയാണ് അതായത്ഗ്രഹണം ഏറ്റവും കൂടുതൽ പവർഫുൾ ആകുന്നത് ഈ ഭൂമിയിൽ പ്രത്യക്ഷത്തിൽ അനുഭവിക്കാൻ സാധിക്കുന്ന സമയംഇതാണ്.ഈ ഗ്രഹണ സമയത്ത് നമ്മുടെ വീടുകളിലെ ജനലുകളും അടച്ചിടുന്നതായിരിക്കും കൂടുതൽ നല്ലത്.

ഗ്രഹണസമയത്ത് എങ്ങനെ ചെയ്യുന്നത് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും. ആളൊരു ദിവസം അല്പം ചൂടൊക്കെ സഹിച്ചാലും വളരെയധികം നല്ലതാണ് ഒരിക്കലും ജനലുകളും തുറന്നിട്ട് കിടന്നുറങ്ങാൻ പാടുള്ളതല്ല. ഈ സമയത്ത് ഭൂമിയിൽ ഇഴ ജന്തുക്കൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നതായിരിക്കും ജന്തുക്കൾ അകത്ത് പ്രതീക്ഷിക്കുന്നതിനും സാധ്യതയുണ്ട് അതുകൊണ്ട് കൂടിയാണ് ഇത്തരത്തിലുള്ള കാര്യം പറയുന്നത്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *