മദ്യപാനികളിൽ മാത്രമാണോ ഫാറ്റിലിവർ വരുന്നത്. ഫാറ്റി ലിവർ ഉള്ള ആളുകൾ മദ്യം ഉപയോഗിക്കാമോ

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമാണ് കരൾ കരളിൽ അമിതമായി കൊഴുപ്പടി തന്നെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത് അഞ്ചശതമാനത്തിൽ കൂടുതൽ കൊഴുപ്പ് കരയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. വളരെയധികം കലോറി ഉപയോഗം പ്രമേഹം ഉയർന്ന കൊളസ്ട്രോൾ മദ്യപാനം തുടങ്ങിയ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പടി ലിവർ ഉള്ള എല്ലാവർക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല പക്ഷേ ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തനം മൂലം കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും നേരിട്ടുണ്ടാവുകയും.

   

ചെയ്യുന്നു ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമ്മിക്കുന്നത് കരളിലാണ് മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളെയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നതും കരളാണ്.കരളിന്റെ ആരോഗ്യം തകരാറിലായാൽ അത് ശരീരത്തിൽ മൊത്തം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യസംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കരളിന് ബാധിക്കുന്ന രോഗങ്ങളിൽ ഏറ്റവും വ്യാപകമായി ഒന്നാണ്.

ഫാറ്റിലിവർ ഡിസീസേ കരളിൽ അമിതമായി കൊഴുപടിയെന്ന ഈ രോഗം രണ്ടുവിധത്തിൽ ഉണ്ട് മദ്യപാനം ഉണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസും മദ്യപാനികളിൽ അല്ലാത്തവർക്ക് വരുന്ന നോൺ ആൾക്കഹോളിക് ഫാറ്റി ലിവർ രോഗവും. വയറുവേദന വയറു നിറഞ്ഞ തോന്നൽ മനംമറിച്ചിൽ വിശപ്പില്ലായ്മ ഭാരത നഷ്ടം ചർമത്തിനും കണ്ണിനും മഞ്ഞനിറം കാലുകളിൽ നീര് വയറു വീർക്കൽ ക്ഷീണം ആശയക്കുഴപ്പം ദുർബലത എന്നിവയെല്ലാം ഫാറ്റി.

ലിവർ രോഗത്തിന്റെ ലക്ഷണങ്ങളാണ്.മിക്ക ആളുകളിലും ഫാറ്റിലിവർ ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല വളരെ കുറച്ച് പേർ ക്ഷീണത്തിനും വയറിന്റെ മുകളിൽ വലതുവശത്തായി വേദനയും ഉണ്ടാകാറുണ്ട് പലപ്പോഴും മറ്റ് അസുഖങ്ങളുടെ ഭാഗമായി അൾട്രാസൗണ്ട് സ്കാനിങ് വേണ്ടി വരുമ്പോൾ കരളിൽ കൊഴുപ്പടിഞ്ഞതായി കാണുകയോ ഹെൽത്ത് ചെക്കപ്പുകളുടെ ഭാഗമായി രക്ത പരിശോധന നടത്തുമ്പോൾ കരളിലെ എൻസൈമുകൾ ഉയർന്നു തോതിലുള്ളതായി കാണുകയും ചെയ്യുമ്പോഴാണ് ഈ രോഗത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *