വരാഹജയന്തി ദിവസമാണ് ഇന്ന് അതായത് മഹാവിഷ്ണു ഭഗവാന്റെ മൂന്നാമത്തെ അവതാരമായ വരാഹ അവതാരം പിറവികൊണ്ട് ആ ഒരു ദിവസം. വരാഹ അവതാരം രണ്ട് തവണ നടന്നു എന്നുള്ളതാണ് വിശ്വാസം. വെളുത്ത അവതാരവും കറുത്തവരാഹം മൂർത്തി അവതാരവും അതിൽ വെളുത്ത വരാഹം മൂർത്തി അവതാരം കടലിൽ നിന്ന് ഉത്ഭവിച്ച് ഹിരണ്യനെ വധിക്കാൻ ആയിട്ട് ഭൂമിദേവിയുടെ രക്ഷക്കായിട്ട് ഭൂമിയുടെ രക്ഷക്കായിട്ട് മഹാവിഷ്ണു ഭഗവാൻ പിറവികൊണ്ട് ആ ഒരു ദിവസമാണ്.
വരാഹജയന്തി ദിവസം എന്ന് പറയുന്നത്. സർവ്വ ഐശ്വര്യങ്ങളും നൽകുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത് നമ്മൾ മഹാവിഷ്ണു ഭഗവാനോട് എന്തുവേണമെങ്കിലും പ്രാർത്ഥിക്കാൻ ഭഗവാന്റെ പൂർണ്ണ ഐശ്വര്യം ചൊരിയുന്ന ദിവസങ്ങളിൽ ഒന്നാണ് ഇന്നത്തെ ദിവസം. നമ്മൾക്ക് സർവ്വ ഐശ്വര്യങ്ങളും നേടിയെടുക്കാൻ ആയിട്ട് പ്രത്യേകിച്ചും നമുക്ക് ഏതെങ്കിലും വീട് പണി പൂർത്തീകരിക്കാൻ ആയിട്ട് സമയം എടുക്കുന്നു.
കാലതാമസം എടുക്കുന്നു വീട് പണി തുടങ്ങാൻ ആയിട്ട് താമസം ഉണ്ട് അല്ലെങ്കിൽ ഏതെങ്കിലും ഭൂമി സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ ഏതെങ്കിലും കൊടുക്കൽ വാങ്ങലുകൾ അതായത് ഭൂമി വാങ്ങിയുള്ള തടസ്സങ്ങൾ ബുദ്ധിമുട്ടുകൾ നേരിടുക അതുകൂടാതെ നമ്മുടെ വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള ദൃഷ്ടി ദോഷമോ ബുദ്ധിമുട്ടുകളോ അല്ലെങ്കിൽ വീടിന് ഏതെങ്കിലും.
തരത്തിലുള്ള കണ്ണേറ് ദോഷം ഒക്കെ ഉണ്ടെന്നുണ്ടെങ്കിൽ അതെല്ലാം പോയി നമ്മുടെ ഭവനത്തിന് നമ്മളുടെ മണ്ണിനെയും സംരക്ഷിക്കാൻ ആയിട്ട് നമുക്ക് സർവ ഐശ്വര്യങ്ങളും വന്ന് നിറയാൻ ആയിട്ട് ഇന്നത്തെ ദിവസം പ്രാർത്ഥനകളും അല്ലെങ്കിൽ വരാഹമൂർത്തിയെ പ്രാർത്ഥിക്കുന്നത് പറയാൻ പോകുന്ന ചില മന്ത്രങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കുന്നത് സർവ ഐശ്വര്യങ്ങളും കൊണ്ടുവരും എന്നുള്ളതാണ്.