പ്രമേഹം അഥവാ നമ്മുടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടി നിൽക്കുന്ന അവസ്ഥ. അവസ്ഥ പരിഹരിക്കുന്നതിന് പ്രധാനമായും മൂന്നു വരികൾ ആണ് ഉള്ളത് ഒന്ന് നല്ലതുപോലെ എക്സസൈസ് ചെയ്യുക രണ്ട് ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻമൂന്നാം മരുന്നുകൾ. മരുന്നുകൾക്ക് സത്യം പറയുകയാണെങ്കിൽ മൂന്നും സ്ഥാനം മാത്രമാണ് ഉള്ളത്. മരുന്നുകളിൽ ഇല്ലാതെ ആദ്യത്തെ രണ്ട് കാര്യത്തിലൂടെ നമുക്ക് പ്രമേഹത്തെ വളരെ നല്ല രീതിയിൽ നിയന്ത്രിച്ചു നിർത്തുന്നതിന് സാധിക്കുന്നതായിരിക്കും. ഇത്തരക്കാർ ആദ്യം തന്നെ വളരെയധികം ശ്രദ്ധിക്കണം അതായത് ചെറിയ രീതിയിൽ പ്രമേഹരോഗം.
തുടങ്ങിയിട്ടുള്ളവർ അവരുടെ ശരീരത്തിലെ ബിഎംഐ എന്ന് പറയുന്ന ഘടകം 25ൽ കൂടുതലായി നിൽക്കുന്ന വ്യക്തികൾഇത്തരത്തിലുള്ള വ്യക്തികൾക്ക് ആദ്യത്തെ രണ്ടുമൂന്നു കൊല്ലം നല്ല രീതിയിൽ പ്രമേഹം നിയന്ത്രണം വരുത്തുകയാണെങ്കിൽ അവർക്കും മരുന്നുകൾ ഇല്ലാതെ തന്നെ പ്രമേഹത്തെ നല്ല രീതിയിൽ ഇല്ലാതാക്കുന്നതിനും അതുപോലെ തന്നെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും.
ഇതിന് എപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയേണ്ട വാരിവലിച്ച് കഴിക്കുന്ന ശീലമുള്ളവർ ആണെങ്കിൽ അതിനെ വളരെ പെട്ടെന്ന് തന്നെ നിയന്ത്രിക്കുക എന്നത് തന്നെയായിരിക്കും. പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും വാരിവലിച്ച് ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒരു കാര്യമാണ് ഒരാൾക്ക് ഏകദേശം വേണ്ട വെയിറ്റ് എന്നുപറയുന്നത്.
അയാളുടെ ഹൈറ്റിൽ നിന്ന് 100 കുറയ്ക്കുന്നത് ആയിരിക്കും അയാളുടെ ശരീരഭാരം എന്നത് വേണ്ടത് അതായത് ഉദാഹരണത്തിന് ഇപ്പോൾ 153 സെന്റീമീറ്റർ വീരമുള്ള വ്യക്തിയാണെങ്കിൽ അയാളുടെ ശരീരഭാരം എന്നത് 53 കിലോ മാത്രം ഉണ്ടാകുന്നതായിരിക്കും നല്ലത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.