നമ്മുടെ ഹൈന്ദവ ആചാര സമ്പ്രദായത്തിലും അതുപോലെതന്നെ മറ്റു പല മതങ്ങളുടെയും സമ്പ്രദായങ്ങളെല്ലാം തന്നെ പ്രധാനമായിട്ട് കാണുന്ന ഒരു രീതിയാണ് ചരടിൽ മന്ത്രമോതി ബന്ധിപ്പിക്കുന്ന ഒരു രീതി എന്ന് പറയുന്നത്. പുരാതനവും അതുപോലെതന്നെ പ്രാചീനമായിട്ടുള്ള ഒരു സമ്പ്രദായമാണ് ഇത്തരത്തിൽ ചരട് ജപിച്ച് കെട്ടുന്നത് എന്ന് പറയുന്നത്. ചരട് ജപിച്ചൊന്നതിൽ അരയിൽ അല്ലെങ്കിൽ കഴുത്തിൽ അതല്ലെങ്കിൽ കയ്യിൽ കെട്ടും അപ്പോഴൊക്കെ കാലിലും കിട്ടുന്നതായിട്ട് നമ്മൾ കാണാറുണ്ട്.
എന്തിനാണ് ഇത്തരത്തിൽ ചരട് ജപിച്ചു കെട്ടുന്നത് ചരട് ജലിച്ചു കെട്ടുന്ന കൊണ്ട് ഉണ്ടാവുന്ന ഗുണഫലങ്ങൾ എന്തൊക്കെയാണ് ഏത് രീതിയിലുള്ള ചരടാണ് കെട്ടേണ്ടത് അല്ലെങ്കിൽ ഇപ്പം ഒരുപാട് ആയിട്ട് കാലിൽ കിട്ടുന്ന ഒരു രീതി കാണുന്നുണ്ട് എന്താണ് കാലിൽ കെട്ടുന്നത് അല്ലെങ്കിൽ എന്തിനാണ് ഇത് കെട്ടുന്നത് അങ്ങനെ കെട്ടിക്കഴിഞ്ഞാൽ എത്ര കാലത്തേക്ക് ഉപകാരമുണ്ടാകും വിശേഷങ്ങളാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്.
ആദ്യായിട്ട് നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് ചരട് ജപിച്ച് കെട്ടുന്നത് വളരെ നല്ല ഒരു കാര്യമാണ് നമ്മുടെ പലരുടെയും ദേഹത്ത് നമ്മളുടെ ശരീരത്തിൽ ഏൽക്കുന്ന ദൃഷ്ടി ദോഷം ബാധ ദോഷം ശത്രു ദോഷം എന്നിവ ചെറുക്കാനായി ഒരു ഫസ്റ്റ് എന്നോണം കൃത്യായിട്ട് പറഞ്ഞ ഒരു ഫസ്റ്റ് ഒരു മുറിവ് ഉണ്ടാകുന്ന സമയത്ത് നമ്മൾ ഒരു ഫസ്റ്റ് ചെയ്യുന്ന.
പോലെ അത്തരത്തിൽ ഇത്തരത്തിലുള്ള എല്ലാ ദോഷങ്ങളെയും അത് സൃഷ്ടി ദോഷമായിക്കൊള്ളട്ടെഎല്ലാ ദോഷങ്ങളെയും അത് ദൃഷ്ടിദോഷമായിക്കൊള്ളട്ടെ പ്രാക്കായി കൊള്ളട്ടെ ഇത്തരത്തിലുള്ള കാര്യങ്ങൾ ഒറ്റയടിക്ക് തന്നെ ഇല്ലാതാക്കുവാൻ സഹായിക്കുന്ന ഒരു കാര്യമാണ് ഇത് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വീഡിയോ മുഴുവനായി കാണുക.