അടുക്കള ജോലി ഈസി ആക്കാൻ ഇതിലും നല്ല ടിപ്സ് വേറെയില്ല.

നിത്യജീവിതത്തിൽ ഉടനീളം ഉണ്ടാകുന്ന ഏതൊരു ജോലിയും എളുപ്പത്തിൽ ചെയ്തുതീർക്കാൻ ശ്രമിക്കുന്നവരാണ് നാം ഏവരും. അത്തരത്തിൽ ഏറ്റവും അധികം ബുദ്ധിമുട്ടുന്ന ഒരു ജോലി തന്നെയാണ് അടുക്കളയിലെ ജോലി. ആ അടുക്കള ജോലികൾ വളരെ ഈസിയായി ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള നല്ല സൂപ്പർ റെമഡികളാണ് ഇതിൽ കാണുന്നത്. ഇത്തരത്തിലുള്ള ടിപ്സുകൾ നമ്മുടെ ജോലികൾ എളുപ്പമാക്കുകയും സമയം ലാഭിക്കുകയും ചെയ്യുന്നു.

   

അത്തരത്തിൽ നാമോരോരുത്തരും പലപ്പോഴും എടുത്തുകളയാറുള്ള റബ്ബർബാൻഡ് ഉപയോഗിച്ചുകൊണ്ട് അടുക്കള ജോലികൾ ഈസി ആക്കുന്നതാണ് ഇതിൽ കാണുന്നത്. നമ്മുടെ വീട്ടിലുള്ള റബർബാൻഡ് പലപ്പോഴും നാം ഒരു ബോക്സിൽ ആക്കി വയ്ക്കാറുണ്ട്. എന്നാൽ കുറച്ചുനാൾ കഴിയുമ്പോഴേക്കും അത് ഒട്ടിപ്പിടിച്ച് പോകുന്നതായി കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ബോക്സിൽ ഇട്ട് വയ്ക്കുന്ന റബ്ബർ ബാൻഡുകൾ ഒട്ടാതിരിക്കുന്നതിന്.

വേണ്ടി ആ റബ്ബർ ബാൻഡിനോടൊപ്പം കുറച്ച് പൗഡർ കൂടി ഇട്ട് അടച്ചു വയ്ക്കാവുന്നതാണ്. ഇങ്ങനെ പൗഡർ ഇട്ടു വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേട് കൂടാതെ റബ്ബർബാൻഡുകൾ സൂക്ഷിക്കാൻ സാധിക്കും. അതോടൊപ്പം തന്നെ നമ്മുടെ ഓരോരുത്തരുടെ വീടുകളിൽ ഇന്നത്തെ കാലത്ത് തീർച്ചയായും കാണുന്ന ഒന്നാണ് ഹാൻഡ് വാഷുകൾ. ഇത്തരം ഹാൻഡ് വാഷുകൾ കുട്ടികളും മറ്റും ഉപയോഗിക്കുമ്പോൾ പെട്ടെന്ന് തന്നെ തീർന്നു പോകുന്നു.

അവർ ഒന്ന് പ്രസ് ചെയ്യുമ്പോൾ തന്നെ ധാരാളമായി അതിൽ നിന്ന് വരുന്നതാണ്. അത്തരത്തിൽ ഹാൻഡ് വാഷ് പ്രസ്സ് ചെയ്യുമ്പോൾ കുറച്ചു മാത്രം ലിക്വിഡ് അതിൽ നിന്ന് വരുന്നതിനുവേണ്ടി അതിന്റെ ട്യൂബിന്റെ ഭാഗത്ത് ഒന്ന് രണ്ട് റബർബാൻഡ് നല്ലവണ്ണം ടൈറ്റായി കെട്ടി വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മൾ ഹാൻഡ് വാഷ് ഉപയോഗിക്കുന്നതിനേക്കാൾ 3 ഇരട്ടി ദിവസം ഇത് കൂടുതൽ ഉപയോഗിക്കാൻ സാധിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.