നമ്മുടെ ഇടയിൽ സാധാരണയെ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നമാണ് നെഞ്ചരിച്ചിൽ എന്നത്.നെഞ്ചരിച്ചിൽ എന്നത് പലപ്പോഴും ആളുകൾ പറയുന്നത് കേൾക്കാൻ ഗ്യാസ് ആണ് എന്ന് വയർ വീർത്ത് വരുന്ന നെഞ്ചോട് കയറി വരുന്നു എന്നത് പറയുന്നത് കേൾക്കാം. എന്താണ് നെഞ്ചിരിച്ചിൽ എന്ന് പറയുമ്പോൾ സാധാരണയായി അന്നനാളത്തിൽ വ്രണങ്ങൾ രൂപപ്പെടുമ്പോഴാണ് നെഞ്ചരിച്ചിൽ അനുഭവപ്പെടുന്നത്.അത് നമ്മുടെ വൈറൽ ഉണ്ടാക്കുന്ന ആസിഡ്ഫുഡിനെ നല്ലതുപോലെ ദഹിപ്പിക്കുന്നതിനുള്ള.
ആസിഡ് അത് നെഞ്ചിലേക്ക് കയറിവന്ന് സ്ഥിരമായി ഇങ്ങനെ കയറിവരുമ്പോൾ അവിടെ വ്രണങ്ങൾ രൂപപ്പെടുന്നതിനെ കാരണം ആവുകയും ചെയ്യുന്നു. അങ്ങനെ വ്രണങ്ങൾ ഉണ്ടാക്കി കഴിയുമ്പോഴാണ് നമുക്ക് വളരെ നല്ല രീതിയിലുള്ള നെഞ്ചിരിച്ചിൽ അനുഭവപ്പെടുന്നത് ഇത് ചിലപ്പോൾ നല്ലതുപോലെ മൈൽഡ് ഐറ്റം ഉണ്ടാകും.അവ ചില ആളുകളിൽ സ്ഥിരമായി ഇത് കാണപ്പെടുന്നുണ്ട് അങ്ങനെയുള്ളവർ മരുന്നു കഴിച്ച് എപ്പോഴും കൺട്രോൾ ചെയ്തു നിർത്തേണ്ടതാണ്.
ഇതിനെ പരിഹരിക്കാൻ ശ്രമിച്ചില്ലെങ്കിൽ ഇതിന്റെ യഥാർത്ഥ കാരണം എന്താണ് എന്ന് നമുക്ക് ഒരുപാട് കാലം നീണ്ടു നിന്ന് അന്നനാളം ചുരുങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ് അങ്ങനെ ചുരുങ്ങിക്കഴിഞ്ഞാൽ ചില ആളുകൾക്ക് ഭക്ഷണം ഇറങ്ങുന്നതിനെ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടും.അപ്പോൾ ഇതാണ് നാളത്തിന്റെ അടിയിലത്തെ ഭാഗം ചുരുങ്ങുന്ന ഒരു അവസ്ഥയിലേക്ക് നയിക്കപ്പെടുകയും ചെയ്യും.
ഇതുകൂടാതെ ഇതിന്റെ മുകളിൽ കുറെ വർഷങ്ങൾ കഴിയുമ്പോൾ ക്യാൻസർ ഉണ്ടാകുന്നതിനുള്ള സാധ്യതയും കാണപ്പെടുകയും ചെയ്യും. ഇത് കൃത്യമായി ചികിത്സ തേടിയില്ലെങ്കിൽ ഇത് വളരെയധികം പ്രശ്നങ്ങളും നയിക്കുന്നതിന് കാരണം ആവുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങൾ നീക്കം ചെയ്യുന്നതിന് നമ്മുടെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് പ്രാധാന്യമുള്ള ഒന്നാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക..