പ്രമേഹം എന്നത് ഇന്ന് സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു. കേരളത്തിൽ അഞ്ച് ഒരാൾ വീതം പ്രമേഹ രോഗിയാണ് മരുന്നു കഴിക്കുന്നവരുമാണ്. ഭക്ഷ്യ പ്രമേഹത്തെ നിയന്ത്രിച്ച് നിർത്തുന്നതിന് ഒട്ടുമിക്ക പ്രമേഹ രോഗികൾക്കും വളരെയധികം ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. പലരുടെയും രക്തത്തിലെ പഞ്ചസാര സാധാരണ നിലവാരത്തിൽ ആകുന്നില്ല പലർക്കും അത് അടുത്തു പോലും വരുന്നില്ല എന്നതാണ് പ്രധാനപ്പെട്ട വിഷമം. അവർ മരുന്നിനെ കൂടുതലായി ആശ്രയിക്കുന്നു.
ഭക്ഷണ നിയന്ത്രണം അവർ പാലിക്കുന്നുണ്ട് എങ്കിലുംഭക്ഷണം നിയന്ത്രണത്തിൽ ചില കാര്യങ്ങൾ അവർക്ക് അറിഞ്ഞുകൂടാ അല്ലെങ്കിൽ അവർ അതിനെ കണക്കാക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം.ഭക്ഷണ നിയന്ത്രണമാണ് പ്രമേഹ രോഗ നിയന്ത്രണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടഭാഗം ഭക്ഷണ നിയന്ത്രണത്തിൽ നമ്മൾ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. പലരും പഞ്ചസാര അഥവാ മധുരം പാടെ ഉപേക്ഷിക്കുന്നവരാണ് ചിലർ തവിടുള്ള കുത്തരിയുടെ ചോറ് കഴിക്കുന്നവരാണ്.
മറ്റുപല ഭക്ഷണം നിയന്ത്രണങ്ങളും പലരും പാലിക്കുന്നുണ്ട് എങ്കിലും വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യം വിസ്മരിച്ചു പോകുന്നു.ആഹാരം നമ്മൾ പല പ്രാവശ്യം ആയിട്ടാണ് കഴിക്കേണ്ടത് ഒരിക്കലും ഒരുമിച്ച് ഒറ്റയടിക്ക് ഭക്ഷണം കഴിച്ചു തീർക്കാൻ പാടില്ല.ഇന്നത്തേക്ക് ആളുകളും പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ് പ്രശ്നം തന്നെയാണ് മരുന്ന് കഴിക്കുന്നുണ്ട് എന്നിട്ടും.
പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നില്ല എന്നത്.പ്രമേയകരോഗികൾ സ്പേസ് ഇൻ ദി മീൽ എന്ന പാറ്റേൺ ആണ് ഉപയോഗിക്കേണ്ടത്.നമ്മൾ ഒരു ദിവസം മൂന്ന് പ്രധാനപ്പെട്ട ആഹാരം ആണല്ലോ സാധാരണയായി കഴിക്കുന്നത്.രാവിലെ ബ്രേക്ക് ഫാസ്റ്റ് ഉച്ചയ്ക്ക് മീൽസ് കഴിക്കുന്നു രാത്രി സപ്പർ കഴിക്കുന്നു. വീഡിയോ മുഴുവനായി കാണുക…