നമ്മുടെ പൂർവികരുടെ കാലം മുതൽ തന്നെ സൗന്ദര്യസംരക്ഷണത്തിന് പ്രകൃതിദത്ത മാർഗങ്ങളെയാണ് വളരെയധികം ഉപയോഗിച്ചിരുന്നത് പലചരമ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വളരെയധികം ഉപയോഗിച്ചിരുന്ന അടുക്കളയിൽ ലഭ്യമാകുന്ന ഒരു പ്രധാനപ്പെട്ട ചേരുവ തന്നെയായിരിക്കും കടലമാവ് എന്നത് തികച്ചും സ്വാഭാവികമായ രീതിയിൽ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും ചർമ്മത്തിന് നല്ല രീതിയിൽ തിളക്കം നൽകുന്നതിനും ഇത് വളരെയധികം ഉത്തമമാണ് ഇന്നത്തെ കാലഘട്ടത്തിൽ ഉള്ളവർ ചർമ്മസരക്ഷണത്തിന്.
വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ ആണ് ഉപയോഗിക്കുന്നത് എന്നാൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുള്ള അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് നമ്മുടെ സ്വാഭാവിക ചർമ്മത്തിന് ഗുണത്തേക്കാരെ ദോഷം സൃഷ്ടിക്കുന്നതിനെ കാരണമായി തീരുകയാണ് ചെയ്യുന്നത് ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിച്ച് നിലനിർത്തുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്.
ഇത്തരത്തിൽ പണ്ടുകാലം മുതൽ തന്നെ ഉപയോഗിക്കുന്ന ഒന്നാണ് കടലമാവ് കടലമാവ് ഉപയോഗിക്കുന്നത് നമ്മുടെ ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. നമ്മുടെ ചർമ്മത്തിൽ ഉണ്ടാവുന്ന സൺടാന്‍ മാറ്റാനുള്ള ഒരു സ്വാഭാവികമാർഗ്ഗമാണ് കടലമാവ് കടലമാവും ചെറുനാരങ്ങ തീരും ചേർന്ന് മിശ്രിതം പുരട്ടുന്നത് ചർമ്മത്തിലെ ഉണ്ടാകുന്ന വെയില് ഉണ്ടാകുന്ന കരി ഇല്ലാതാക്കി ജർമ്മത്തിന്റെ നിറം തിരികെ നൽകുന്നതിന്.
വളരെയധികം സഹായിക്കും അതുപോലെ തന്നെ ചരമ നിറം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ അതായത് ഇരുണ്ട നിരക്കാർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പ്രകൃതിദത്ത മാർഗ്ഗമാണ് കടലമാവ് കടലമാവ് പാൽ ചെറുനാരങ്ങ നീര് എന്നിവ ചേർന്ന മിശ്രിതം പുരട്ടുന്നതിലൂടെ ചർമ്മത്തിന് തിളക്കവും അതുപോലെ തന്നെ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.