ഇന്ന് പ്രമേഹരോഗികളുടെ കണക്കെടുക്കുമ്പോൾ ദിനംപ്രതി വർദ്ധിച്ചു വരുന്ന ഒരു സാഹചര്യം ആണ് കാണുന്നത്.പ്രമേഹത്തിൽ നിന്ന് ഒരു മുക്തി നേടുന്നതിന് നാം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നല്ല ഭക്ഷണം ശീലമാക്കുക എന്നത്. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ഒരു പ്രത്യേക കാര്യം പ്രത്യേകം ശ്രദ്ധിക്കണം അതായത് ഒരു പ്ലേറ്റ് എടുക്കുകയാണെങ്കിൽ അതിന് പകുതി ഭാഗത്ത് ഭക്ഷണം എന്നത് പച്ചക്കറികൾ ആയിരിക്കണം.അതുപോലെ മറു പകുതിയുടെ പകുതിഭാഗം പ്രോട്ടീൻ ആയിരിക്കണം.
അതിനകത്ത് മത്സ്യം മുട്ട പയർ വർഗ്ഗങ്ങൾ ചിക്കൻ എന്നിങ്ങനെ എല്ലാം തന്നെ പ്രോട്ടീനിൽ വരുന്നവയാണ്. അതിന്റെ മറു പകുതിയുടെ മറുഭാഗം മാത്രമാണ് ധാന്യകങ്ങൾ ഇന്നുള്ളത് ഉള്ളൂ. അതുപോലെ 10% ത്തോളം നമുക്ക് പാലും പാലും ഉല്പന്നങ്ങളും ഉൾപ്പെടുത്താൻ സാധിക്കുന്നതാണ്.അതുപോലെ 10% പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തിയിട്ട് ആയിരിക്കണം നമ്മുടെ ദിവസത്തിലെ ഓരോ നേരത്തെ ഭക്ഷണവും.
നല്ല രീതിയിൽ ക്രമീകരിക്കുന്നതിലൂടെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി സാധിക്കും.രോഗികൾ ഭക്ഷണത്തിന് അളവ് കുറയ്ക്കാതെ കഴിക്കുന്ന ഭക്ഷണം ഇടപെട്ട അവസരങ്ങളിൽ കഴിക്കുന്നത് വളരെയധികം നല്ലതാണ് ഒറ്റടിക്ക് ഭക്ഷണം കഴിച്ചു തീർക്കുന്നതിനേക്കാൾ കൂടുതൽ നല്ലത്.അതുപോലെതന്നെ ഇടനേരങ്ങളിൽ കഴിക്കുന്ന ഭക്ഷണം.
പച്ചക്കറികൾ സൂപ്പുകൾ ആയിട്ട് പഴവർഗങ്ങളും മറ്റും കഴിക്കുന്നതാണ് കൂടുതൽ നല്ലത്.ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞ് പഴവർഗങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ജീവിതശൈലി രോഗമായ പ്രമേഹത്തെ ഒരു പരിധിവരെ നമുക്ക് തടഞ്ഞുനിർത്തുന്നതിനും സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.