ശരീരഭാരം കൂട്ടാൻ വളരെ എളുപ്പമാണ് എന്നാൽ തടി കുറയ്ക്കുന്ന കാര്യം അത്ര എളുപ്പമല്ല എന്ന് പലർക്കും അറിയാം ഡയറ്റും വ്യായാമം തന്നെയാണ് തടി കുറയ്ക്കാൻ സഹായിക്കുന്ന രണ്ടു പ്രധാനപ്പെട്ട വഴികൾ ഡയറ്റ് കൃത്യമായി ചെയ്താൽ മാത്രമേ ശരീരഭാരം കുറയ്ക്കാൻ പറ്റുകയുള്ളൂ. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം വൈറലെ കൊഴുപ്പ് അഥവാ വിസരൽ ഫാറ്റ് ആണ് കുറയ്ക്കാൻ ഏറെ പ്രയാസം
പലപ്പോഴും വ്യായാമം ഇല്ലായ്മയും നിയന്ത്രണമില്ലാത്ത ഭക്ഷണരീതിയും എല്ലാം ഇതിന് കാരണം. മണിക്കൂറുകൾ വ്യായാമത്തിനുവേണ്ടി ചെലവുകയും കർശനമായ ഡയറ്റ് പിന്തുടരുകയും ചെയ്തിട്ടും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടും നിങ്ങൾ അനാരോഗ്യകരമായ ഭക്ഷണശീലം മാത്രമല്ല വയറിലെ കൊഴുപ്പിന് കാരണം എന്ന് ആദ്യം അറിയുക വിദഗ്ധരുടെ അഭിപ്രായത്തിൽ ഹോർമോൺ മോശം ജീവിതശൈലി വ്യായാമത്തിന്റെ അഭാവം.
അല്ലെങ്കിൽ സമ്മർദ്ദം എന്നിവയും ഇതിന് കാരണമാകാം എങ്കിലും ഭക്ഷണക്രമത്തിൽ ചെറിയ മാറ്റം വരുത്തുന്നത് അധികക്കൊഴുപ്പ് നീക്കം ചെയ്യുവാനും ശരീരഭാരം കുറയ്ക്കുവാനും സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നവർ ഏറെ ബുദ്ധിമുട്ടുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനാണ് വൈറൽ കൊഴുപ്പ് പ്രമേഹം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മറ്റു വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ.
ഉൾപ്പെടെ നിരവധി രോഗങ്ങളുടെ അപകട സാധ്യത വർദ്ധിപ്പിക്കും ശൈത്യകാലത്ത് വ്യായാമം ചെയ്യുന്നത് അല്പം ബുദ്ധിമുട്ടായിരിക്കും കൂടാതെ പല ഭക്ഷണങ്ങളും ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും തണുത്ത മാസങ്ങളിൽ അടിവയറ്റിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും ആയുർവേദത്തിൽ ഇവ കുറയ്ക്കുവാൻ ചിലവഴികൾ ഉണ്ട്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.