ഓരോരുത്തരും വ്യത്യസ്തമായ പാത്രങ്ങളാണ് ആഹാരം പാകം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കാറുള്ളത്. ഇത്തരത്തിൽ ഓരോ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ നാം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് അതിൽ പറ്റിപ്പിടിക്കുന്ന അഴുക്കുകളും കരിയും എല്ലാം. അത്തരത്തിൽ ഏറ്റവും അധികമായി നമ്മുടെ വീടുകളിൽ കരിപിടിക്കുന്ന പാത്രങ്ങളാണ് ചീനച്ചട്ടി മുതലായ പാത്രങ്ങൾ.
ഇത്തരം പാത്രങ്ങൾ ധാരാളമായി തന്നെ അടുക്കളയിൽ ഉപയോഗിക്കുന്നതിനാലും അടുപ്പിൽ വച്ച് ഉപയോഗിക്കുന്നതിനും തന്നെ പെട്ടെന്ന് തന്നെ അതിന്റെ പിൻവശത്ത് കരിയും അഴുക്കുകളും പറ്റി പിടിച്ചിരിപ്പുണ്ടാകും. ഇങ്ങനെ പറ്റി പിടിച്ചിരിക്കുന്ന കരിയും അഴുക്കും കളയുക എന്നുള്ളത് വളരെ ശ്രമകരമായിട്ടുള്ള ഒരു ജോലിയാണ്. വളരെ പ്രയാസപ്പെട്ടാണ് ഇതിലെ കരി നാം ഓരോരുത്തരും കളഞ്ഞെടുക്കാറുള്ളത്.
സ്റ്റീലിന്റെ സ്ക്രബർ കൊണ്ടും മറ്റ് സ്ക്രബർ ഉപയോഗിച്ചും നല്ലവണ്ണം ഉരച്ചിട്ടാണ് പലരും ചീനച്ചട്ടിയും മറ്റു പാത്രങ്ങളിലെയും കരിയും അഴുക്കുകളും കളയുന്നത്. എന്നാൽ ഇനി അത്തരത്തിൽ ചീനച്ചട്ടിയിലെ കരിയും അഴുക്കും കറയും നീക്കം ചെയ്യാൻ അത്രകണ്ട് ബുദ്ധിമുട്ട് ആവശ്യമില്ല. വളരെ പെട്ടെന്ന് തന്നെ നിഷ്പ്രയാസം നമുക്ക് ഏതൊരു കരയും നീക്കി കളയാവുന്നതാണ്. ഇതിനായി നല്ലൊരു സൊല്യൂഷൻ നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.
ഈയൊരു സല്യൂഷൻ ഉപയോഗിച്ച് എത്ര കടുത്ത കരയും പെട്ടെന്ന് തന്നെ പോയി കിട്ടുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം അൽപ്പം വലുപ്പമുള്ള പാത്രത്തിൽ വെള്ളം വെച്ച് ചൂടാക്കേണ്ടതാണ്. ചീനച്ചട്ടി ഇറങ്ങിരിക്കാവുന്ന പാത്രത്തിൽ വേണം വെള്ളം വെച്ച് തിളപ്പിക്കാൻ. പിന്നീട് അതിലേക്ക് അല്പം ഉപ്പ് സോഡാപ്പൊടി സോപ്പുപൊടി എന്നിങ്ങനെയുള്ളവ ഇട്ടു കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.