നാമോരോരുത്തരും സ്ഥിരമായി തന്നെ ഉപയോഗിക്കുന്ന ഒന്നാണ് വെള്ള വസ്ത്രങ്ങൾ. വെള്ള നിറത്തിലുള്ള തോർത്ത് ബനിയൻ യൂണിഫോം എന്നിങ്ങനെ വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധാരാളമായി തന്നെ ദിവസവും ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ വസ്ത്രം ഉപയോഗിക്കുമ്പോൾ നാം നേരിടുന്ന ഒരു വലിയ പ്രശ്നം എന്ന് പറയുന്നത് പെട്ടെന്ന് തന്നെ അതിൽ കറയും അഴുക്കും പറ്റി പിടിക്കും എന്നുള്ളതാണ്.
അതുമാത്രമല്ല അഴുക്കും കറയും പറ്റി പിടിച്ചാൽ തന്നെ വളരെ പെട്ടെന്ന് ഒന്നുo കറയും അഴുക്കും അതിൽ നിന്ന് പോകുകയില്ല. ഇത്തരം സാഹചര്യങ്ങളിൽ നാം പൊതുവേ ആ വസ്ത്രങ്ങൾ ഉപേക്ഷിച്ച് കളയുകയോ അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി വള്ള വസ്ത്രങ്ങളിലെ അഴുക്കുകൾ നിഷ്പ്രയാസം തന്നെ നമുക്ക് നീക്കാൻ സാധിക്കുന്നതാണ്.
എത്ര വലിയ വാഴക്കറയോ മറ്റു വലിയ ക്കറകളോ നിഷ്പ്രയാസം നീക്കുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു മെത്തേഡ് ആണ് ഇതിൽ കാണിക്കുന്നത്. ഈയൊരു മെത്തേഡ് ഫോളോ ചെയ്യുകയാണെങ്കിൽ മിനിറ്റുകൾ കൊണ്ട് തന്നെ ഏത് കറയും നീക്കാവുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം വേണ്ടത് ബ്ലീച്ചിങ് പൗഡർ ആണ്. വെള്ള വസ്ത്രങ്ങളിൽ എവിടെയാണോ ഉള്ളത് അവിടെ ബ്ലീച്ചും പൗഡർ നല്ലവണ്ണം സ്പ്രെഡ് ചെയ്തു കൊടുക്കേണ്ടതാണ്.
ബ്ലീച്ചിംഗ് പൗഡർ അല്പം വെള്ളം കൂടി മിക്സ് ചെയ്തിട്ട് തൂത്ത് ബ്രഷ് ഉപയോഗിച്ച് വേണം കറയുള്ള ഭാഗത്ത് ഇത് തേച്ചുപിടിപ്പിക്കാൻ. പിന്നീട് പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞതിനു ശേഷം അത് കഴുകി കളഞ്ഞു അതിൽ അല്പം കോൾഗേറ്റ് തേച്ച് പിടിപ്പിക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.