നേന്ത്രപ്പഴത്തിന്റെ തൊലി കളയുന്നവർ ഇതു ഒന്നു അറിഞ്ഞിരിക്കണം…

എല്ലാവരും ചെയ്യുന്ന ഒരു കാര്യമായിരിക്കും നിയന്ത്രണത്തിന്റെ പുതിയ കളയുക എന്നത് നേന്ത്രപ്പഴം നമ്മൾ ഉപയോഗിച്ചതിനു ശേഷം അതിന്റെ തൊലി കളയുകയാണ് സർവ്വസാധാരണയായി ചെയ്യുന്നത്.എന്നാൽ നേന്ത്രപ്പഴത്തിന്റെ തൊലിയിൽ ഒത്തിരി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത് നേന്ത്രപ്പഴത്തിന്റെയും തൊലിയിൽ ധാരാളമായി സൾഫറും ഫൈബറും അടങ്ങിയിട്ടുണ്ട് .

ഇത് നമ്മുടെ വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് നമുക്ക് നേന്ത്രപ്പഴത്തിന് തൊലിയുടെ ഉൾഭാഗം ഉപയോഗിച്ച് നമുക്ക് മുഖത്ത് സ്ക്രബ് ചെയ്തു കൊടുക്കുകയാണെങ്കിൽ വളരെയധികം നല്ലതാണ് ഇത് മുഖത്തുണ്ടാകാൻ സാധ്യതയുള്ള കറുത്ത പാടുകൾ തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ചർമ്മത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ബ്ലാക്ക് സ്പോട്ടുകൾ നീക്കം ചെയ്യുന്നതിനും വളരെയധികം സഹായിക്കും മാത്രമല്ല ഇത് നല്ല രീതിയിൽ ചർമ്മത്തെ ക്ലീൻ ചെയ്യുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്.

ചർമ്മത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാത്തരം പ്രശ്നങ്ങൾക്കും വളരെ നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാകും. ഇത് ഉപയോഗിക്കുകയാണെങ്കിൽ സാധാ കെമിക്കൽ അടങ്ങിയ സ്ക്രബ്ബറുകളും മറ്റും ഉപയോഗിക്കുന്നതിനേക്കാൾ വളരെ നല്ല രീതിയിൽ തന്നെ ചർമ്മത്തിന് ഒട്ടും പാർശ്വഫങ്ങളില്ലാതെ ചർമത്തിന് ഉണ്ടാകാൻ സാധ്യതയുള്ള ചെളിയും അഴുക്കുകളും വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് ഇതിലൂടെ സാധ്യമാകുന്നതായിരിക്കും.

അതുപോലെതന്നെ നമുക്ക് മറ്റൊരു തരത്തിൽ ചെയ്യാൻ സാധിക്കും ഈ തൊലിയുടെ ചെറിയൊരു പീസ് അതിലേക്ക് പഞ്ചസാര ചേർത്തു കൊടുക്കുക ചെറിയുള്ള പഞ്ചസാര ചേർത്തുകൊടുത്തതിനുശേഷം നമ്മുടെ മുഖത്ത് ക്ലബ്ബ് ചെയ്യുകയാണെങ്കിൽ വളരെ നല്ലതാണ് ഇങ്ങനെ ചെയ്യുന്നതും വളരെയധികം നല്ലതാണ് അതുകൊണ്ട് തന്നെ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ധാരാളമായി നമ്മുടെ ചർമ്മത്തിൽ ലഭിക്കുന്നതിന് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.