നമ്മുടെ എല്ലാവരുടെയും വീടുകളിൽ കുക്കർ ഉപയോഗിക്കുന്നവരാണ് എന്നാൽ പാചകത്തിന് മാത്രമാണ് ഉപയോഗിക്കുന്നത് മറ്റുള്ള ചില ഗുണങ്ങളെ കുറിച്ചാണ് പറയുന്നത് ഇത്തരം കാര്യങ്ങൾ ചെയ്തെടുക്കുന്നത് കുക്കറിൽ ചെയ്യുന്നത് വളരെയധികം എളുപ്പമായിരിക്കും അതുപോലെ ഒത്തിരി സമയം ലഭിക്കുന്നതിനും ഒത്തിരി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഈയൊരു മാർഗത്തിലൂടെ അതായത് സാധിക്കുന്നതായിരിക്കും കുക്കർ ഉപയോഗിച്ചുകൊണ്ടുള്ള കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ച് മനസ്സിലാക്കാം.
വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കുക്കർ ഉപയോഗിച്ചുകൊണ്ട് തേങ്ങ ചിരകാതെ തന്നെ തേങ്ങ നല്ല രീതിയിൽ എടുക്കുന്നതിനെ സാധിക്കും ഇതിനായിട്ട് ആദ്യം തന്നെ ചെയ്യേണ്ടത്.ഇതിനായിട്ട് കുക്കറിലെ രണ്ട് ഉടക്കാത്ത തേങ്ങ ഇട്ടു കൊടുക്കുക അതിനുശേഷം നമുക്ക് ഒരു വിസിൽ വന്നതിനുശേഷം നമുക്ക് എടുക്കാവുന്നതാണ് അതിനുശേഷം പൊളിച്ചതിനു ശേഷം നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തേങ്ങ അതിൽ നിന്ന് എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.
അതുപോലെതന്നെ നമുക്ക് തേങ്ങ ഫ്രിഡ്ജിൽവച്ച് ഫ്രീസറിൽ വെച്ചാലും നമുക്ക് ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കുന്നതിനും അതുപോലെ ചിരകാതെ തന്നെ തേങ്ങ ലഭിക്കുന്നതിനും സാധിക്കുന്നതായിരിക്കും.ചിറകിയ സമയം കളയാതെ നമുക്ക് ഇത് മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ ഒന്ന് ഗ്രേറ്റ് ചെയ്തെടുക്കാവുന്നതാണ്.ഇനി തേങ്ങ വളരെ വേഗത്തിൽ പറക്കുന്നതിന്.
തേങ്ങ കുക്കറിൽ ഇട്ട് കൊടുക്കുക അതിനുശേഷം അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ചേർത്ത് കൊടുത്ത്ലോ ഫ്ലെയിമിലെ ആക്കി വെക്കേണ്ടത് ആണ്. അഞ്ചു മിനിറ്റിനുള്ളിൽ വളരെ വേഗത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ തേങ്ങ വറുത്തത് കിട്ടുന്നതായിരിക്കും ആദ്യമായി ചെയ്ത നോക്കുന്നവരാണ് എങ്കിൽ ഇടയ്ക്ക് ഒന്ന് തുറന്നു നോക്കുന്നത് വളരെയധികം നല്ലതായിരിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.