മരിച്ചവരുടെ ഫോട്ടോ വീട്ടിൽ വയ്ക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ദോഷം ചെയ്യും…

നമ്മളെല്ലാവരും നമ്മുടെ വീടുകളിൽ മരിച്ചു പോയവരുടെ ചിത്രങ്ങൾ വയ്ക്കാറുണ്ട്.ഒരുകാലത്ത് നമുക്കെല്ലാം എല്ലാം ആയിരുന്ന നമ്മളെയും വളരെയധികം സ്നേഹിച്ചിരുന്ന നമ്മളെ നമ്മൾ ആക്കിയ നമ്മുടെ പൂർവികരുടെ ചിത്രങ്ങൾ.ഈ ചിത്രങ്ങൾ വയ്ക്കുന്ന സമയത്ത് മൂന്ന് കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ് ഈ മൂന്നു കാര്യങ്ങൾ തെറ്റുപറ്റിയാൽ വീട്ടിൽ ചിത്രങ്ങൾ വയ്ക്കുന്നത് വളരെ വലിയ ദോഷങ്ങൾ ചെയ്യുന്നതായിരിക്കും മരിച്ചുപോയവരുടെ ചിത്രങ്ങൾ.

വീട്ടിൽ വയ്ക്കണമെന്ന് വെക്കുന്ന സമയത്ത് ഈ തെറ്റുകൾ കൂടാതെ വയ്ക്കേണ്ടതാണ്.വാസ്തുപ്രകാരം മരിച്ചവരുടെ ചിത്രങ്ങൾ വീട്ടിൽ വയ്ക്കുന്ന സമയത്ത് ഈ തെറ്റിൽ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ ആ വീടിനെ അത് വളരെ വലിയ ദോഷമായി മാറുന്നതായിരിക്കും.മൺമറഞ്ഞുപോയ പിതൃമാരും മൂലം നമുക്ക് ഒരു ദോഷം വരാതിരിക്കുന്നതിന് ഈയൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് മരിച്ചവരുടെ ചിത്രങ്ങൾ സൂക്ഷിക്കുന്ന എല്ലാവരും.

ഇവിടെ പറയുന്ന കാര്യം പ്രത്യേകം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ് ആദ്യമായി മനസ്സിലാക്കേണ്ടത് കാര്യം എന്ന് പറയുന്നത് മരിച്ചവരുടെ ചിത്രം വീട്ടിൽ ഈപറയുന്ന നാല് ഭാഗങ്ങളിൽ ഒരിക്കലും വയ്ക്കാൻ പാടില്ല എന്നുള്ളതാണ്. ഇവിടെ പറയുന്ന നാല് സ്ഥലങ്ങളിൽ നിങ്ങളും മരിച്ചുപോയവരുടെ ഫോട്ടോ വയ്ക്കുകയാണെങ്കിൽ ചുമരിലോ അല്ലെങ്കിൽ കാണത്തക്ക രീതിയിലും വെക്കുന്നുണ്ടെങ്കിൽ അത് മാറ്റേണ്ടതാണ് അത് അതിന്റെ സ്ഥാനം അല്ല അത് ദോഷ സ്ഥാനത്താണ് ഇരിക്കുന്നത്.

എന്ന് മനസ്സിലാക്കിയത് അവിടുന്ന് നീക്കം ചെയ്യേണ്ടത് വളരെയധികം അത്യാവശ്യമാണ്.ഒന്നാം തിയടം എന്ന് പറയുന്നത് ഒരിക്കലും ബാത്റൂമിലെ പുറം ഭിത്തിയിൽ ഇത്തരത്തിൽ മരിച്ചവരുടെ ഫോട്ടോ തൂക്കാൻ പാടില്ല എന്നതാണ്. ഭിത്തിയിലാണ് അടിച്ച ഫോട്ടോ തൂക്കുകയാണെങ്കിൽ ഭിത്തിയുടെ മറുപുറം എന്ന് പറയുന്നത് ബാത്റൂം ആകാതെ പ്രത്യേകം ശ്രദ്ധിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.