കുഴിനഖം പരിഹരിക്കാനും നഖങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കാനും കിടിലൻ വഴി..

സൗന്ദര്യസംരക്ഷണത്തിനും വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഒത്തിരി ആളുകൾ.എന്നാൽ പലരും കാലുകളുടെ ആരോഗ്യം ശ്രദ്ധിക്കാതെ പോവുകയും ചെയ്യുന്നുണ്ട് അതും മുല ഒത്തിരി ആളുകൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കുഴിനഖം എന്നത്. കുഴിനഖം മാറുന്നതിനും അതുപോലെതന്നെ പലരും പറയുന്ന ഒരു കാര്യമാണ് നഖം വേഗത്തിൽ പൊട്ടി പോവുക എന്നത്. ഇത്തരക്കാർക്ക് ഉപയോഗിക്കാവുന്ന ഒരു കിടിലൻസിനെ കുറിച്ചാണ് പറയുന്നത്.

കുഴിനഖം ഉണ്ടാകുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷകരമായി ബാധിക്കുന്നതിനായി കാരണം ആകുന്നതായിരിക്കും കുഴിനഖം വളരെ എളുപ്പത്തിൽ മാറുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.ഇനി നമുക്ക് കുഴിനഖം മാറുന്നതിനുള്ള ഒരു കിടിലൻ കിറ്റ്സ് ചെയ്യും ഇതിനായിട്ട് അരമുറി നാരങ്ങയുടെ തൊണ്ടാണ് വേണ്ടത് അല്ലെങ്കിൽ നാരങ്ങ എടുത്താലും മതിയാകും.

ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണയാണ് ഏതെങ്കിലും ഒന്ന് എടുക്കുക അത് അര ടീസ്പൂൺ എടുക്കുക.ഒരു ബൗളിൽ അല്പം നല്ലെണ്ണ എടുക്കുക അതിനുശേഷംനമുക്ക് ഈ എണ്ണ നമ്മുടെ നഖങ്ങളിൽ പുരട്ടി കൊടുക്കുകയാണ് ചെയ്യേണ്ടത് കോട്ടൺ തുണിയോ അല്ലെങ്കിൽ പന്നിയോ ഉപയോഗിച്ച് നമ്മുടെ നഖങ്ങളിൽ നല്ലതുപോലെ പുരട്ടുക.അല്പസമയം ഒന്നും മസാജ് ചെയ്യുക ആഴ്ചയിൽ ഒരിക്കലും ഇങ്ങനെ ചെയ്യുന്നത്.

കുഴിനഖം പോലെയുള്ള പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കുന്നതിനും സാധിക്കുന്നതായിരിക്കും.നല്ലതുപോലെ മസാജ് ചെയ്തതിനുശേഷം നമുക്ക് നാരങ്ങയുടെ ഈ തുണ്ട് ഉപയോഗിച്ച് ഒന്നും വിരലുകൾ ഒന്ന് റബ്ബ് ചെയ്യുകയാണ് ചെയ്യേണ്ടത്. വളരെയധികം നല്ലതാണ് നഖങ്ങളിലും അഴുക്കുകൾ നീക്കം ചെയ്യുന്നതിനും നഖങ്ങൾക്ക് നല്ല ബലവും നൽകുന്നതിന് ഇത് വളരെയധികം സഹായകരമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.