എന്നും ഐശ്വര്യം സമൃദ്ധിയും ഉണ്ടാകണമേ എന്നാണ് നാം ഓരോരുത്തരും പ്രാർത്ഥിക്കാറുള്ളത്. ജീവിതത്തിൽ എത്രതന്നെ പ്രശ്നങ്ങൾ ഉണ്ടായാലും അവയെല്ലാം പെട്ടെന്ന് തന്നെ അകന്നു പോകണമെന്നും നല്ല കാലം ജീവിതത്തിൽ എന്നും ഉണ്ടാകണമെന്നും ജീവിതത്തിൽ രക്ഷ പ്രാപിക്കണമെന്നും ഓരോരുത്തരും ആഗ്രഹിക്കുന്നു. എന്നാൽ ആഗ്രഹങ്ങൾക്ക് എല്ലാം എതിരായിട്ടാണ് നമ്മുടെ ജീവിതത്തിൽ ഓരോ കാര്യങ്ങളും നടന്നു കിട്ടാറുള്ളത്.
പലതരത്തിലുള്ള പ്രശ്നങ്ങൾ ബുദ്ധിമുട്ടുകൾ കടബാധ്യതകൾ എന്നിങ്ങനെ ഓരോ തരത്തിലാണ് നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങൾ വന്നുഭവിക്കുന്നത്. ശത്രു ദോഷം കണ്ണേറ് ദോഷം എന്നിങ്ങനെയുള്ള മറ്റു ദോഷങ്ങളും അടിക്കടിയായി ജീവിതത്തിലും കുടുംബത്തിലും കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുമ്പോൾ സാമ്പത്തികം വളരെയധികം കുറയുകയും ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ നാം നേരിടേണ്ടി വരികയും ചെയ്യുന്നു.
ഇവയെല്ലാം മറികടക്കുന്നതിന് വേണ്ടി പൊതുവേ വഴിപാടുകളും പ്രാർത്ഥനകളും ആണ് നാം ചെയ്യാറുള്ളത്. എന്നാൽ ഇവയെ നിഷ്പ്രയാസം നമ്മുടെ ജീവിതത്തിൽ നിന്ന് എന്നന്നേക്കുമായിരുന്നതിനു വേണ്ടി ചില കർമ്മങ്ങൾ കൂടി നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഒട്ടും പണച്ചിലവില്ലാതെ തന്നെ നമ്മുടെ വീട്ടിൽ വച്ച് കൊണ്ട് തന്നെ ചില കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും വളരെയധികം കൂടുന്നതാണ്.
അതുമാത്രമല്ല ശാന്തിയും സമാധാനം എന്നും ജീവിതത്തിൽ തങ്ങി നിൽക്കുകയും പ്രശ്നങ്ങൾ ജീവിതത്തിൽ നിന്ന് അകന്നു പോവുകയും ചെയ്യുന്നതാണ്. ഇതിനായി അല്പം ഉപ്പും അരിയും മാത്രം മതിയാകും. പച്ചരി ആണ് ഇതിനു വേണ്ടി നാം ഉപയോഗിക്കേണ്ടത്. പച്ചടി എന്ന് പറയുന്നത് താന്ത്രിക കാര്യങ്ങൾക്ക് വേണ്ടി പണ്ടുകാലം മുതലേ നാം ഉപയോഗിച്ചുപോരുന്ന ഒന്നാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.