നമ്മുടെ ജീവിതത്തിൽ എന്നും നാം വെറൈറ്റി ആയിട്ടുള്ള കാര്യങ്ങളാണ് ആഗ്രഹിക്കുന്നത്. വസ്ത്രങ്ങളിലായാലും ഭക്ഷണത്തിൽ ആയാലും ജീവിത രീതിയിലായാലും വെറൈറ്റി തന്നെയാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. അത്തരത്തിൽ പലതരത്തിലും നിറത്തിലും ഭാവത്തിലും ഉള്ള വസ്ത്രങ്ങളാണ് ഇന്ന് കൂടുതലായി ആളുകൾ ധരിക്കുന്നത്. വസ്ത്രങ്ങളിൽ തന്നെ പലതരത്തിലുള്ള ഡിസൈനുകളും ചെയ്യാറുണ്ട്. അത്തരത്തിൽ വളരെ എളുപ്പം ചുരിദാറിൽ ചെയ്യാവുന്ന ഒരു നല്ലൊരു ഡിസൈനാണ് ഇതിൽ കാണുന്നത്.
വളരെ വില കൊടുത്തുകൊണ്ടാണ് നാമോരോരുത്തരും ഡിസൈൻ ചെയ്തിട്ടുള്ള ചുരിദാറുകൾ വാങ്ങിക്കാർ ഉള്ളത്. എന്നാൽ ഈയൊരു കാര്യം അറിയുകയാണെങ്കിൽ ഡിസൈനർ ചുരിദാറുകൾ നമ്മുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. അതുമാത്രമല്ല ഒട്ടും പണ ചെലവ് വരാത്ത രീതിയിൽ നമുക്ക് വളരെ എളുപ്പം ഈ ഒരു ഡിസൈൻ നമുക്ക് ചെയ്യാവുന്നതാണ്.
ഇതിനായി പുട്ടുകുറ്റിയുടെ ചില്ല് മാത്രം മതിയാകും. ഇത് ചുരിദാറിൽ മാത്രമല്ല ബ്ലൗസിലും മറ്റും വെച്ചുകൊണ്ട് ഇപ്രകാരം ഡിസൈൻ ചെയ്യാവുന്നതാണ്. നല്ലൊരു വെറൈറ്റി ആയിട്ടുള്ള ഡിസൈൻ തന്നെ ആയിരിക്കും ഇത്. അതുമാത്രമല്ല ഒട്ടും സമയം കളയാതെ തന്നെ നമ്മുടെ വസ്ത്രങ്ങൾ എളുപ്പത്തിൽ ഡിസൈൻ ചെയ്യാൻ സാധിക്കുകയും ചെയ്യുന്നതാണ്.
അതിനായി ഏറ്റവും ആദ്യം ചുരിദാറിന്റെ നെക്കിന്റെ ഭാഗത്തിന് താഴെയായി പുട്ടുകുറ്റി വെച്ച് കൊടുത്തുകൊണ്ട് അതിലെ ഹോളുകൾ എല്ലാം പേനകൊണ്ട് മാർക്ക് ചെയ്യേണ്ടതാണ്. പിന്നീട് സൂചിയും നൂലും ഉപയോഗിച്ചോ അല്ലെങ്കിൽ തയ്യൽ മെഷീൻ ഉപയോഗിച്ച് നമുക്ക് അത് തുന്നി കൊടുക്കാവുന്നതാണ്. സെക്കന്റുകൾക്കുള്ളിൽ തന്നെ നല്ലൊരു ഡിസൈൻ ഇത് ഉപയോഗിച്ച് നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.