തുണികളിലെ കരിമ്പനെ നീക്കാനും തുണികൾ എന്നും പുതുപുത്തനാകാനും ഈയൊരു സൂത്രം മതി.

ഓരോ വീട്ടിലും കാണാൻ സാധിക്കുന്ന ഒരു ഐറ്റം ആണ് പൗഡർ. കൂടുതലായി നമ്മുടെമുഖത്തും ശരീരത്തും ഇടുന്നതിനു വേണ്ടിയിട്ടാണ് ഈ പൗഡർ നാം ഉപയോഗിക്കുന്നത്. പലപ്പോഴും ഈ പൗഡർ ഡേറ്റ് കഴിയുമ്പോൾ നാം വലിച്ചെറിഞ്ഞ് കളയാറാണ് പതിവ്. എന്നാൽ ഇനി പൗഡർ ആരും കളയേണ്ട ആവശ്യമില്ല. ഡേറ്റ് കഴിഞ്ഞ പൗഡർ ഉപയോഗിച്ച് നമുക്ക് കുറേ അധികം കാര്യങ്ങൾ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ പൗഡർ ഉപയോഗിച്ചിട്ടുള്ള കുറെയധികം ടിപ്സുകളാണ് ഇതിൽ കാണുന്നത്.

നമ്മുടെ വീടുകളിൽ നാം പലപ്പോഴും ധാരാളം ആയി തന്നെ ബണ്ണുകൾ വാങ്ങി സൂക്ഷിക്കാറുണ്ട്. തലയിൽ ഇടുന്ന ഇത്തരം പണ്ണുകൾ കൂട്ടത്തോടെ കൂടി എടുത്തു വയ്ക്കുമ്പോൾ പലപ്പോഴും അത് കട്ടകുത്തി നാശായി പോകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ഇതിനെ മറികടക്കുന്നതിന് വേണ്ടി ആ ബോക്സിലേക്ക് ഒരല്പം പൗഡർ തൂകി കൊടുത്താൽ മതിയാകും.

ഇങ്ങനെ ചെയ്യുമ്പോൾ ബണ്ണുകൾ എത്ര കാലം വേണമെങ്കിലും കേട് കൂടാതെ ഇരിക്കുന്നതാണ്. അതുപോലെതന്നെ ധാരാളം റിങ്ങുകൾ മാറിമാറി ഉപയോഗിക്കാറുണ്ട്. ഇവയെല്ലാം കൂട്ടംകൂടി ഇരിക്കുമ്പോൾ പലപ്പോഴും അതിന്റെ നിറo മങ്ങുകയും അത് പഴയതുപോലെ ആകുകയും ചെയ്യുന്നതാണ്. ഇതിനെ മറികടക്കുന്നതിനു വേണ്ടി ഒരല്പം പൗഡർ ഇട്ടു കൊടുക്കുകയാണെങ്കിൽ എത്ര നാൾ വേണമെങ്കിലും അത് പുതിയത് പോലെ ഇരിക്കുന്നതാണ്.

അതുപോലെതന്നെ കിച്ചൻ സിംഗിൽ പലപ്പോഴും പല തരത്തിലുള്ള ദുർഗന്ധങ്ങൾ നമുക്ക് ഉണ്ടാകാറുണ്ട്. ഇത് പൂർണമായി മറികടക്കുന്നതിന് വേണ്ടി ഒരല്പം പൗഡർ ആസിംഗിന്റെ ഹോളിലേക്ക് ഇട്ട് കൊടുത്താൽ മാത്രം മതിയാകും. അതുപോലെതന്നെ സേഫ്റ്റി പിൻ സൂക്ഷിച്ച് വയ്ക്കുമ്പോൾ പലപ്പോഴും അത് തുരിപ്പിക്കാറുണ്ട്. ഇതിനെ മറികടക്കാൻ ഒരു അല്പം പൗഡർ തൂകി കൊടുത്താൽ മതിയാകും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.