നമ്മുടെ വീട് നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനുള്ള കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. കിച്ചണിലെ ടൈലുകളും ബാത്റൂമിലെ ടൈലുകളും ശരിയായാലും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തിരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീടും മനോഹരമാക്കി വയ്ക്കുന്നതിന് സാധിക്കുന്നതായിരിക്കും.
ഇത്തരത്തിൽ കിച്ചണിലെ ടൈലുകൾ ക്ലീൻ ചെയ്യുന്നതിനും അതുപോലെതന്നെ ബാത്റൂമിലെ ടൈലുകൾ ക്ലീൻ ചെയ്ത് എടുക്കുന്നതിനുള്ള ഒരു കിടിലൻ സൊല്യൂഷൻ ആണ് തയ്യാറാക്കുന്നത് ഇതിൽ നമുക്ക് ഒരു ബൗൾ എടുക്കുക ഇതിലേക്ക് അര ഗ്ലാസ് വെള്ളമാണ് ഒഴിച്ചുകൊടുക്കുന്നത്. ഇത് വെള്ളം എടുത്ത ആദ്യ അളവിൽ തന്നെ വിനീഗറും ചേർത്തു കൊടുക്കുകയാണ് ചെയ്യേണ്ടത്. അതായത് ക്ലാസ് വെള്ളത്തിന് അര ഗ്ലാസ് വിനെഗർ നടവിലാണ് എടുക്കേണ്ടത്.
ഇനി ഇതിലേക്ക് ഒരു ടേബിൾ ടീസ്പൂൺ ഉപ്പാണ് ചേർത്തു കൊടുക്കേണ്ടത്. അതുപോലെതന്നെ ഒരു ടേബിൾ ടീസ്പൂൺ നാരങ്ങാനീരും ചേർത്തു കൊടുക്കുക. ഇനി ഇതിലേക്ക് രണ്ട് ടേബിൾ ടീസ്പൂൺ സോഡാപ്പൊടിയാണ് ചേർത്ത് കൊടുക്കേണ്ടത്. ഇനി ഇതിലേക്ക് സോപ്പ് ആണ് ചേർത്തു കൊടുക്കുന്നത് പാത്രം കഴുകുന്ന ഡിഷ് വാഷ് ചേർത്തു കൊടുത്താലും മതിയാകും ഏകദേശം നാല് അഞ്ച് തുള്ളി ചേർത്ത് കൊടുത്താൽ മതിയാകും.
ഇതെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. സൊല്യൂഷൻ ഉപയോഗിച്ചാണ് നമുക്ക് ബാത്റൂമിൽ ഡയലുകളും അതുപോലെ തന്നെ നമ്മുടെ കിച്ചണിൽ ടൈലുകളും ക്ലീൻ ചെയ്ത് എടുക്കേണ്ടത് ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ ആകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.