കർക്കിടക മാസത്തിൽ വീടുകളിലേക്ക് ഭാഗ്യങ്ങളുമായി കയറിവരുന്ന ജീവികൾ.

ഈശ്വരന്റെ അനുഗ്രഹം ധാരാളമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതും ശ്രീരാമസ്വാമിയുടെ അനുഗ്രഹം ജീവിതത്തിലേക്ക് കയറി വരുന്നതുമായ ഒരു പുണ്യമാസമാണ് കർക്കിടക മാസം. ഈ കർക്കിടക മാസത്തിൽ ധാരാളം അനുഗ്രഹങ്ങളാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നത്. അത്തരത്തിൽ കർക്കിടക മാസത്തിൽ പലതരത്തിലുള്ള ജീവികളും നമ്മുടെ വീടുകളിലേക്കും പരിസരങ്ങളിലേക്കും കയറി വരുന്നത് കാണാൻ സാധിക്കുന്നതാണ്.

ഇതിൽ പറയുന്ന ജീവികൾ കർക്കിടക മാസത്തിൽ നമ്മുടെ വീട്ടിലോ പരിസരത്തോ കാണുകയാണെങ്കിൽ വളരെ വലിയ ഭാഗ്യ അനുഭവങ്ങളാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുക. നമ്മുടെ ജീവിതം രക്ഷപ്പെടാൻ പോകുന്നതിനു മുൻപ് ഈശ്വരൻ നമുക്ക് കാണിച്ചു തരുന്ന നല്ല സൂചനകളാണ് ഇതിനെ നാം കാണേണ്ടത്. അത്തരത്തിൽ ഇതിൽ പറയുന്ന ജീവികളെ ഓരോന്നിനെയും നമ്മുടെ വീടുകളിൽ കാണുകയാണെങ്കിൽ നമ്മുടെ ജീവിതം രക്ഷപ്പെടാൻ പോകുകയാണ് എന്നാണ് അതിന്റെ അർത്ഥം. അത്തരത്തിൽ കർക്കിടക മാസത്തിൽ നമ്മുടെ വീടുകളിലേക്ക് ഭാഗ്യങ്ങൾ കൊണ്ടുവരുന്ന ഏറ്റവും ആദ്യത്തെ ജീവി എന്ന് പറയുന്നത് അണ്ണാനാണ്.

ശ്രീരാമസ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ജീവിയാണ് അണ്ണാൻ. അതിനാൽ തന്നെ ഈ കർക്കിടക മാസത്തിൽ അണ്ണാൻ നമ്മുടെ വീടിന്റെ പരിസരത്തോ വീട്ടിലേക്കോ കയറി വരികയാണെങ്കിൽ അത് ശ്രീരാമസ്വാമിയുടെ അനുഗ്രഹമാണ് നമുക്ക് കാണിച്ചു തരുന്നത്. അതിനാൽ തന്നെ ഈയൊരു ജീവിയെ നാം കാണുകയാണെങ്കിൽ അതിനെ കഴിയുന്ന രീതിയിൽ പഴങ്ങളോ മറ്റും വെച്ചു കൊടുക്കേണ്ടതാണ്.

ഇത്തരത്തിൽ അണ്ണൻ വീടിന്റെ ചവിട്ടുപടികൾ കയറി അകത്തേക്ക് കയറി വരികയാണെങ്കിൽ ആ വീട് കൊട്ടാരമായി തീരുന്നതാണ്. അത്തരത്തിൽ മറ്റൊരു ജീവിയാണ് പച്ചക്കുതിര. പച്ചക്കുതിരയെ കർക്കിടക മാസത്തിൽ കാണുന്നത് അതീവശുപകരമാകുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.