മനസ്സിലെ എത്ര വലിയ വിഷമവും മറികടക്കാൻ ഈയൊരു വാക്ക് ജപിക്കൂ.

ജീവിതത്തിലെ ഓരോ നിമിഷത്തിലും സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നവരാണ് നാം ഏവരും. ആസന്തോഷവും സമാധാനവും നിറഞ്ഞ ജീവിതത്തിലേക്ക് ഒരു തരത്തിലുള്ള ദുഃഖമോ ദുരിതമോ നാം ആരും ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും പലപ്പോഴും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നത് ഇതിന്റെ നേർവിപരിതമാണ്. സന്തോഷവും സമാധാനവും ആഗ്രഹിക്കുന്ന നമ്മുടെ ജീവിതത്തിൽ പലപ്പോഴായിട്ട് വിഷമവും ദുഃഖവും പലതരത്തിലുള്ള സങ്കടങ്ങളും കടന്നു വരുന്നു.

   

നാം ഒട്ടും ആഗ്രഹിക്കുന്നില്ലെങ്കിലും അവ നമ്മുടെ വിധിയായി തന്നെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരികയാണ് ചെയ്യുന്നത്. ചില സങ്കടങ്ങൾ പെട്ടെന്ന് തന്നെ നമ്മെ വിട്ടു പോകുമെങ്കിലും ചിലവ നമ്മുടെ ജീവിതത്തിൽ തങ്ങി നിൽക്കുന്നതാണ്. അത്തരത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും ജീവിതത്തിൽ നിന്ന് മാറിപ്പോകാതെ തങ്ങിനിൽക്കുമ്പോൾ പലപ്പോഴും നമ്മുടെ ജീവിതം തന്നെ നഷ്ടമായി പോവുകയാണ്. അത്തരത്തിൽ വിഷമത്തിന്റെ ആഴത്തിൽ നിൽക്കുമ്പോൾ നമുക്ക് ആകെക്കൂടി വിളിക്കാൻ സാധിക്കുന്ന.

ഒരേയൊരു വ്യക്തിയാണ് നമ്മുടെ ഈശ്വരൻ. അത്തരത്തിൽ നമ്മുടെ ജീവിതത്തിലെ സകലത്തുള്ള വിഷമങ്ങളും ദുഃഖങ്ങളും ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകുന്നതിനുവേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ് ഇതിൽ പറയുന്നത്. ഈ ഒരു കാര്യം വളരെയധികം ഭക്തിയോടുകൂടി ചെയ്യുകയാണെങ്കിൽ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി ദുഃഖവും ദുരിതവും എല്ലാം ഒഴിഞ്ഞു പോകുന്നതാണ്.

എത്ര വലിയ കടബാധ്യതയും രോഗ ദുരിതങ്ങളും എന്തുമായിക്കോട്ടെ ഈയൊരു ജപം ദിവസവും ജപിക്കുകയാണെങ്കിൽ ജീവിതത്തിൽ സന്തോഷം സമാധാനവും എന്നന്നേക്കുമായി നിറയും. ദിവസവും ഉറങ്ങുന്നതിനു മുൻപ് രാത്രിയാണ് ഈ ഒരു ജപം ജപിക്കേണ്ടത്. ഇത് ശിവഭഗവാന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ വന്ന് നിറയുന്നതിന് നമ്മെ സഹായിക്കുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.