കുടുംബ ഐശ്വര്യം വർദ്ധിപ്പിക്കാൻ കാക്കകൾക്ക് ഇത്തരത്തിൽ ഭക്ഷണം കൊടുക്കൂ..

ഏതൊരു വീടിന്റെയും നെടുംതൂണായി പ്രവർത്തിക്കുന്നവളാണ് ഓരോ സ്ത്രീകളും. മകളായും ഭാര്യയും അമ്മയായും എല്ലാം അവൾ ആ കുടുംബത്തെ കൈപിടിച്ച് മുന്നോട്ട് ഉയർത്തുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ഏതൊരു വീടിന്റെ ഉയർച്ചയ്ക്കും താഴ്ചയ്ക്കും കാരണം സ്ത്രീ തന്നെയാണ്. അത്തരത്തിൽ ഗൃഹനാഥ മാർ എന്നും കുടുംബത്തിന് സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുകയും അതിനനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

   

കുടുംബത്തിലുള്ള എല്ലാവരെയും ഒരുപോലെ കണ്ട് അവരെ എല്ലാവരെയും ഐക്യത്തോടു കൂടി ജീവിക്കാൻ പ്രേരിപ്പിക്കുന്നതും ഗൃഹനാഥയാണ്. അത്തരത്തിൽ പല കുടുംബങ്ങളിലെയും സ്ത്രീകൾ ചെയ്യുന്ന ഒരു പ്രവർത്തിയാണ് കാക്കയ്ക്ക് ആഹാരം കൊടുക്കുക എന്നുള്ളത്. പലരും അതിന്റെ പിന്നിലുള്ള സത്യം എന്തെന്ന് തിരിച്ചറിയാതെയാണ് ഇത്തരത്തിൽ ആഹാരം കൊടുക്കാറുള്ളത്. എന്നാൽ കാക്കയ്ക്ക് ആഹാരം കൊടുക്കുന്നതിൽ പരം പുണ്യ പ്രവർത്തി മറ്റൊന്നും തന്നെ ഇല്ല.

കാക്ക എന്ന് പറയുന്നത് നമ്മുടെ പൂർവികരാണ്. മൺമറഞ്ഞുപോയ നമ്മുടെ പൂർവപിതാക്കളുടെ പ്രതീകങ്ങളാണ് വീടുകളിലേക്ക് വരുന്ന കാക്കകൾ. അതിനാൽ തന്നെ വീടുകളിലേക്ക് വരുന്ന കാക്കകൾക്ക് ആഹാരം കൊടുക്കുന്നത് നമ്മുടെ കുടുംബത്തിന്റെ ഐശ്വര്യം വർധിക്കുന്നതിന് ഏറ്റവും ഉചിതമായ ഒരു കാര്യമാണ്. ഇത്തരത്തിൽ കാക്കകൾക്ക് ആഹാരം കൊടുക്കുന്നതിന് ഒരു പ്രത്യേക രീതി തന്നെയുണ്ട്. ഇത്തരം രീതിയിൽ ദിവസവും കാക്കകൾക്ക് ആഹാരം കൊടുക്കുകയാണെങ്കിൽ ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും പ്രതിസന്ധികളും.

കടബാധ്യതകളും രോഗ ദുരിതങ്ങളും എല്ലാം അപ്പാടെ ഒഴിഞ്ഞു പോകുന്നു. അത്തരത്തിൽ കാക്കയ്ക്ക് ആഹാരം കൊടുക്കേണ്ട രീതിയെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അതുപോലെ തന്നെ കാക്ക ശനിദേവന്റെ വാഹനമായതിനാൽ തന്നെ ജീവിതത്തിലുള്ള പലതരത്തിലുള്ള ശനിദോഷങ്ങൾ എന്ന് നീയുമായി ഒഴിഞ്ഞു പോകാൻ കാക്കയ്ക്ക് ആഹാരം കൊടുക്കുന്നത് വഴി കഴിയുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.