നാം ഓരോരുത്തരും നമ്മുടെ വീടും ചുറ്റുപാടും എല്ലാം ദിവസവും നല്ലവണ്ണം വൃത്തിയാക്കി സൂക്ഷിക്കുന്നവരാണ്. എത്ര തന്നെ അഴുക്കുപിടിച്ചാലും നാം ദിവസവും അവയെല്ലാം വൃത്തിയാക്കി സൂക്ഷിക്കാറുണ്ട്. എന്നാൽ പലപ്പോഴും എത്ര തന്നെ വൃത്തിയാക്കിയാലും നമ്മുടെ വീട്ടിൽ നിന്ന് പലതരത്തിലുള്ള ദുർഗന്ധവും ഉണ്ടാകാറുണ്ട്. ഇത് കൂടുതലായും കുട്ടികളും നല്ല പ്രായമായിട്ടുള്ള വ്യക്തികളും ഉള്ള വീടുകളിൽ നിന്നാണ് ഉണ്ടാകാറുള്ളത്.
കുട്ടികൾ സോഫയിലും മറ്റു ഇരുന്നു ഭക്ഷണം കഴിച്ചിട്ട് അതിന്റെ അവശിഷ്ടങ്ങൾ അതിനിടയിൽ പോയിട്ടും മറ്റും അവിടെനിന്ന് നല്ല ഒരു ബാഡ് സെമ്ൽ ഉണ്ടാകാറുണ്ട്. അത് മാത്രമല്ല നമ്മുടെ ജനാലയിലും വാതിലിലും എല്ലാം പൊടിയും മറ്റും വന്നിട്ടുണ്ടെങ്കിൽ അതിൽ നിന്നും നമുക്ക് ബാഡ് സ്മെൽ ഉണ്ടാകാറുണ്ട്. ഇത്തരമൊരു സാഹചര്യങ്ങളിൽ നാം കടകളിൽ നിന്നും മറ്റും എയർ പ്രെഷനൽ വാങ്ങി വീടിനുള്ളിൽ അടിച്ചു കൊടുക്കാനാണ് പതിവ്.
എത്രതന്നെ വില കൂടിയ എയർ പ്രഷ്നർ വാങ്ങിച്ചാലും ഈയൊരു അവസ്ഥയ്ക്ക് ശാശ്വതമായിട്ടുള്ള പരിഹാരം ഇല്ലാതെയായി പോകുന്നു. അത്തരം സാഹചര്യങ്ങളിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ റെഡിയാണ് ഇതിൽ കാണുന്നത്. നല്ലൊരു റിസൾട്ട് നൽകുന്ന യൂസഫുള്ളായിട്ട് റെമഡി തന്നെയാണ് ഇത്. ഇതിനായി നമ്മുടെ വീടുകളിൽ തന്നെയുള്ള ചെറിയ രണ്ട് പദാർത്ഥങ്ങൾ മാത്രം മതി.
ഇതിനായി ഏറ്റവും ആദ്യം ഒരു പാത്രത്തിലേക്ക് അല്പം വെള്ളം തിളപ്പിക്കാൻ വെച്ച് അതിലേക്ക് രണ്ട് കറുകപ്പട്ടയും അല്പം ഏലക്കായും ഇട്ട് തിളപ്പിക്കുക. ഈ തിളപ്പിച്ച വെള്ളം മാത്രം മതി നമ്മുടെ വീടിന്റെ മുക്കിലും മൂലയിലും ഉള്ള എല്ലാ ദുർഗന്ധവും ഒരുപോലെ ഇല്ലാതാക്കാൻ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.