വീട്ടിൽ അടുക്കളയിൽ വസ്തുക്കൾ സൂക്ഷിക്കുമ്പോൾ വാസ്തുപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് വീടിന്റെ അടുക്കള എന്ന് പറയുന്നത് ഒരു വീട്ടിൽ പൂജാമുറിക്ക് എത്രത്തോളം പവിത്രത എത്രത്തോളം പരിശുദ്ധിയാണോ നൽകുന്നത് അത്രത്തോളം തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് വീടിന്റെ അടുക്കളയും എന്ന് പറയുന്നത് ഒരു വീട്ടിലേക്കു ആവശ്യമായിട്ടുള്ള സകല ഊർജ്ജവം സപ്ലൈ ചെയ്യപ്പെടുന്ന ഒരു വീടിനു വേണ്ട എല്ലാ എനർജിയും ചെയ്യുന്ന ഇടമാണ് ആ വീട്ടിലെ അടുക്കള എന്ന് പറയുന്നത്.

   

ഒരു വീടിന്റെ അടുക്കളയിൽ വരുണദേവനും വായുദേവനും അഗ്നിദേവനും മഹാലക്ഷ്മി ദേവിയും സർവ്വോപരി അന്നപൂർണേശ്വരി മത്തിക്കുന്നു എന്നാണ് പറയുന്നത് അതുകൊണ്ടാണ് പറയുന്നത് അടുക്കളൊരിക്കലും അലങ്കോലപ്പെടുത്തി ഇടരുത് അടുക്കളയിൽ സ്ഥാനം തെറ്റിച്ച വസ്തുക്കൾ വയ്ക്കരുത് അടുക്കളയിൽ നിന്ന് ദോഷം ഉണ്ടാകരുത് അത് 100 ഇരട്ടി നമുക്ക് ദോഷമായിട്ട് ജീവിതത്തിൽ വന്നു ഭവിക്കുന്നത് ആയിരിക്കും എന്ന്.

ഒരു വീടിന്റെ അടുക്കള ശരിയായില്ലെന്നുണ്ടെങ്കിൽ ആ വീട്ടിൽ താമസിക്കുന്നവർക്ക് എന്നും ദുഃഖവും ദുരിതം തന്നെ ഉണ്ടാവുള്ളൂ ആശുപത്രിയിൽ പോയി നമ്മൾ സമ്പാദിക്കുന്നത് മുഴുവൻ കളയേണ്ട അവസ്ഥ വരുന്നതായിരിക്കും സർവ്വനാശം ആയിരിക്കും ഫലം എന്ന് പറയുന്നത്. ഓരോ വസ്തുക്കൾ വയ്ക്കുമ്പോഴും അതിന് സ്ഥാനമുണ്ട് ആ സ്ഥാനം തെറ്റിക്കരുത് സ്ഥാനത്ത് തന്നെ വയ്ക്കണം ആ സ്ഥാനങ്ങളെ കുറിച്ചാണ്.

നമ്മളൊക്കെ ഒരുപക്ഷേ മറന്നു പോകുന്ന ഒരു കാര്യമാണ് നമ്മുടെ വീട്ടിലെ അരകല്ലിന്റെ സ്ഥാനം എന്ന് പറയുന്നത് ഇന്നത്തെ കാലത്ത് പല വീടുകളിലും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് ഒരുപാട് വീടുകൾ നിർമ്മിക്കുന്ന വീടുകളിൽ അരകല്ല് വെക്കാറില്ല എന്നാൽ ഒരു വീടിന്റെ അടുക്കള ആയിക്കഴിഞ്ഞാൽ ഒരു അരകല്ലുള്ളത് ചെറിയൊരു അരകല്ല് ആണെങ്കിൽ പോലും ഒരു അരകല്ല് വാങ്ങി വെക്കുന്നത് എപ്പോഴും ആ വീടിനായി ഐശ്വര്യമാണ് എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.