വീട്ടമ്മമാർ നേരിടുന്ന ഒരു പ്രധാനപ്പെട്ട വെല്ലുവിളി തന്നെയായിരിക്കും ബാത്റൂമിൽ നല്ല വൃത്തിയോടുകൂടി പുതുമയോടുകൂടി നിലനിർത്തുക എന്നത്. ഇതിനുവേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളും മറ്റു വിപണിയിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങളും ഉപയോഗിച്ച് ഒട്ടും ഗുണങ്ങൾ ലഭിക്കാതെ വളരെയധികം വിഷമിക്കുന്നവർ ഒത്തിരിയാണ് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ്.
എങ്ങനെയാണ് ബാത്റൂമിൽ നല്ല മണവും അതുപോലെ തന്നെ പുതുമയും നിലനിർത്തിക്കൊണ്ട് ബാത്റൂം സംരക്ഷിക്കുന്നതിനെക്കുറിച്ച് നമുക്ക് ഒരു ടിപ്സ് നോക്കാം ഈ ടിപ്സ് ഉപയോഗിക്കുകയാണെങ്കിൽ ബാത്റൂമിൽ നല്ല വൃത്തിയോട് നല്ല മണത്തോടും കൂടി നിലനിർത്തുന്നതിന് വളരെയധികം സഹായിക്കുന്നത് ആയിരിക്കും അതിനുള്ള ഒരു സിമ്പിൾ ടെക്നിക് ആണ് പറയുന്നത്. ഈയൊരു മാർഗ്ഗം ഏത് വീട്ടുമാർക്കും വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്.
ക്ലോസെറ്റ് നല്ല വൃത്തിയോട് കൂടി ഇരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും ഇത് വളരെയധികം സഹായകരമായിരിക്കുന്നു പ്രധാനമായും ആവശ്യമായിട്ടുള്ളത് കഴിഞ്ഞ ഇതിൽ കാലിയായ എന്തെങ്കിലും ഫേസ് പാട്ടിന്റെയും മറ്റൊന്ന് കാലി പാക്കറ്റ് അല്ലെങ്കിൽ നമ്മുടെ പേസ്റ്റിന്റെ താലി കവർ ആണ് ആവശ്യമായിട്ടുള്ളത് .ഈ കാലികവർ ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ക്ലോസറ്റ് നല്ല വൃത്തിയോടുകൂടി നിലനിർത്തുന്നതിന്.
ഈ കാലി കവറിലേക്ക് അല്പം ഉപ്പ് അതുപോലെ തന്നെ കംഫർട്ട് നല്ല മണത്തിന് അല്പം ബേക്കിംഗ് സോഡ എന്നിവ മിക്സ് ചെയ്തു കാലി ഗവറിലേക്ക് ഒഴിക്കുക അതിനുശേഷം ചെറിയ പുത്തുകൾ ഇട്ടുകൊടുക്കുന്നതിനു ശേഷം ഇത് നമുക്ക് ഫ്ലഷ്ടാങ്കിലേക്ക് ഇറക്കി വയ്ക്കാവുന്ന ഒരു നൂലിൽ കെട്ടി വയ്ക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് കൈ നനയാതെ തന്നെ അതിൽ നിന്ന് എടുക്കുന്നതിനും അതിലേക്ക് വെക്കുന്നതിനും സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.