നിങ്ങളുടെ മനസ്സിൽ താങ്ങാൻ ദുഃഖം വരുമ്പോൾ ഈ ഒരു കാര്യം പ്രാർത്ഥിച്ചാൽ മതി…😱

ഭഗവാന്റെ പൂർണാവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ ഭഗവാൻ ലോകജനപാലകനാണ്. തന്റെ പത്തര കണ്ണിലെ കൃഷ്ണമണിപോലെ കാത്തു രക്ഷിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ തന്റെ ഭക്തർക്ക് വേണ്ടി ഏത് അറ്റം വരെയും പോകാൻ മടികാണിക്കാതെ ഏതു വലിയ കടമ്പയും കടന്ന് ഒന്നുമില്ലെങ്കിലുംഎന്റെ കൃഷ്ണാ എന്ന് മനസ്സുരുകി വിളിച്ചാൽ ആ വിളിയുടെ പുറത്ത് ആ ഭക്തിയുടെ പുറത്ത് ഓടിയെത്തി.

   

നമ്മുടെ രണ്ട് കൈയും നീട്ടി ഉയർത്തി അനുഗ്രഹിച്ചു അനുഗ്രഹം കൊണ്ട് മൂടുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം ഇത്രയധികം പ്രത്യക്ഷത്തിൽ വന്ന് സഹായിച്ചിട്ടുള്ള ഇത്രയധികം പ്രത്യക്ഷ രൂപത്തിൽ വന്ന സഹായിച്ചിട്ടുള്ള മറ്റൊരു ദേവൻ ഇല്ല എന്ന് തന്നെ പറയാൻ സാധിക്കുംm അത്രയധികം അത്ഭുത ശക്തിയാണ് ശ്രീകൃഷ്ണ ഭഗവാൻ ഭഗവാന്റെ ഒരു വാക്കിനെ പറ്റിയാണ്.

ജീവിതത്തിൽ നമ്മൾ എല്ലാവരും ഒറ്റപ്പെട്ടുപോകുമ്പോൾ വിഷമാവസ്ഥകളിൽ പെട്ടുപോകുമ്പോൾ നമ്മൾ എടുത്ത് ഉപയോഗിക്കേണ്ട ഭഗവാന്റെ ഒരു മന്ത്രമാണ് ഇന്ന് പറയുന്നത്. ഇത് നിങ്ങൾ പറഞ്ഞുകഴിഞ്ഞാൽ ഇത് നിങ്ങൾ മനസ്സിൽ ചൊല്ലി പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഭഗവാൻ വരും നിങ്ങൾക്ക് കൂട്ടിന് ഭഗവാൻ ഓടിയെത്തുന്നതായിരിക്കും നിങ്ങളുടെ അരികിലേക്ക് ഒരിക്കലും വിഷമിക്കേണ്ട കാര്യമില്ല.

ശ്രീകൃഷ്ണ ഭഗവാനെ ഏറ്റവും വലിയ പ്രത്യേകത എന്തെന്ന് ചോദിച്ചാൽ പല രൂപത്തിലും പല ഭാവത്തിലും പല വേഷത്തിലും ഭഗവാൻ നമ്മളെ വന്ന് ദർശനം നൽകി അനുഗ്രഹിക്കുമാറാകട്ടെ. പല ആപത്ത് ഘട്ടങ്ങളിലും നമ്മളെ വന്ന് രക്ഷിക്കും എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത ഏറ്റവും വലിയ പ്രത്യേകത ആയിട്ട് പറയുന്നത് പുരാണങ്ങൾ അടക്കം ഈ ഒരു കാര്യമാണ് നമുക്ക് ഭഗവാൻ നേരിട്ട് കൃഷ്ണ വേഷത്തിൽ ഒന്നും വന്നു ദർശനം നൽകുന്ന വിചാരിക്കേണ്ട. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.