ബാത്റൂം ക്ലീൻ ചെയ്യുവാൻ ഈ രണ്ടു സാധനങ്ങൾ മാത്രം മതി.

ബാത്റൂമും അതുപോലെതന്നെ അടുക്കളയിലുള്ള മിററുകളും എല്ലാം തന്നെ ക്ലീൻ ചെയ്യുവാൻ ആയിട്ട് നമുക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് എത്ര ക്ലീൻ ചെയ്താലും ഇത് അത്ര രീതിയിൽ ക്ലീൻ ആവുന്ന ഒരു അവസ്ഥ ഉണ്ടാകാറില്ല മാസത്തിലൊരിക്കലെങ്കിലും ഇതിൽ പറയുന്ന പ്രകാരം നമ്മൾ ക്ലീൻ ചെയ്യുകയാണ് എങ്കിൽ നമുക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ.

   

നമുക്ക് ദിവസവും നല്ല ഭംഗിയുള്ള ബാത്റൂമും അതുപോലെ തന്നെ മിററുകളും നമുക്ക് ലഭിക്കുവാൻ ആയിട്ട് സാധിക്കുന്നു ഇതിനായി നമ്മൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങളെക്കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോ പറഞ്ഞു തരുന്നു യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ അധികം പണച്ചെലവിൽ തന്നെ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റാവുന്ന ഒരു സൊല്യൂഷൻ ഉപയോഗിച്ചുകൊണ്ടാണ്.

ഇത് ചെയ്തെടുക്കുന്നത് ഇതിനായി നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രം അല്പം ഡിഷ് വാഷ് നമ്മൾ എടുക്കുക ഇതിലേക്ക് ഈനോ എന്നു പറയുന്ന പൗഡർ കൂടി ചേർത്തുകൊണ്ട് നമുക്ക് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക ഇങ്ങനെ മിക്സ് ചെയ്തെടുക്കുമ്പോൾ നല്ല രീതിയിൽ പതഞ്ഞു പോകുന്നത് നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും ഇങ്ങനെ മിക്സ് ചെയ്ത മിശ്രിതത്തിലേക്ക് അല്പം വെള്ളം കൂടി മിക്സ് ചെയ്ത്.

ഒരു സ്പ്രേ ബോട്ടിൽ ആക്കി കൊണ്ട് നമുക്ക് നമ്മുടെ മിററിലേക്ക് അടിച്ചു നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കുകയാണ് എങ്കിൽ നമുക്ക് നല്ല ഭംഗിയുള്ള മിറർ ലഭിക്കുവാൻ സാധിക്കുന്നു അതുപോലെതന്നെ നമ്മുടെ ബാത്റൂം ക്ലീൻ ചെയ്യുവാനും ഇതുകൊണ്ട് നമുക്ക് സാധിക്കുന്ന കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.