മഹാലക്ഷ്മിയുടെ പിറന്നാൾ ദിവസം സന്ധ്യയ്ക്ക് വീട്ടിൽ ഇങ്ങനെ നിലവിളക്ക് കത്തിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ..

നാളെ ദീപാവലി ആഘോഷങ്ങളുടെ ആരംഭം കുറിക്കുന്ന ദിവസമാണ് ധനതേരസ്സ് ദിവസമാണ്. മഹാലക്ഷ്മി ദേവിയുടെ പിറന്നാൾ ദിവസമാണ്. മഹാലക്ഷ്മി ദേവി പിറവികൊണ്ട് അമ്മയുടെ തിരു പിറന്നാൾ ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ നാളത്തെ ദിവസം വീട്ടിൽ നിലവിളക്ക് വയ്ക്കുന്ന എല്ലാവരും ഞാനീ പറയുന്ന ഒരേയൊരു കാര്യം നിലവിളക്കിന്റെ മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കണേ. നിങ്ങളുടെ ജീവിതത്തിലെ സകല ദുഃഖ ദുരിതങ്ങളും തീരും.

നിങ്ങളുടെ ജീവിതത്തിലേക്ക് മഹാലക്ഷ്മി ദേവി ഇറങ്ങിവന്ന് എല്ലാ മരങ്ങളും അനുഗ്രഹങ്ങളും നൽകി നിങ്ങളെയും കുടുംബത്തെയും കുഞ്ഞുങ്ങളെയും രക്ഷിച്ച അനുഗ്രഹിച്ചു പോകുന്നതായിരിക്കും. എല്ലാവരും നാളെ വിളക്ക് കൊളുത്തുന്നവരെ ഈ പറയുന്ന രീതിയിൽ വിളക്ക് കത്തിച്ച് വസ്തുക്കൾ വെച്ച് പ്രാർത്ഥിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ തന്നെ വളരെയധികം ഐശ്വര്യപൂർണ്ണമാകുന്നത് ആയിരിക്കും ഭഗവതി നിങ്ങളെ അനുഗ്രഹിക്കും എന്ന കാര്യത്തിൽ ഉറപ്പാണ്.

ഞാൻ ഉൾപ്പെടെയുള്ള ലോകമെമ്പാടുമുള്ള മഹാലക്ഷ്മി വാർത്തകൾ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് കാരണം ഭഗവതിയുടെ അമ്മയുടെ പിറന്നാൾ ദിവസമാണ്. ഭഗവതിയോട് പ്രാർത്ഥിക്കാൻ ഇതിനെക്കാളും നല്ലൊരു ദിവസം വേറെ ഇല്ല എന്ന് പറയാൻ സാധിക്കും. അത്രയും ഐശ്വര്യം നിറഞ്ഞ ദിവസമാണ് പറയുന്നത് അതുകൊണ്ടുതന്നെനാളത്തെ ദിവസം വീട്ടിൽ നിലവിളക്ക് തെളിയിക്കുന്ന എല്ലാവരുംഅഞ്ചു തിരിയും നിലവിളക്ക് കൊളുത്തേണ്ടതാണ്.

അഞ്ചു തിരിയിട്ട് ഭദ്രാദീപം കൊളുത്തി മഹാലക്ഷ്മി ചിത്രം നിങ്ങളുടെ വീട്ടിൽ ഉണ്ട് എന്നുണ്ടെങ്കിൽ ആ മഹാലക്ഷ്മി ചിത്രം മനോഹരമായി ആ നിലവിളക്കിനടുത്ത് അടുത്തായി നിലവിളക്കിനും ലക്ഷ്മി ചിത്രത്തിനും അടുത്തായി ഒരു നെയ് വിളക്ക് കൂടി ഭഗവതിയെ സങ്കൽപ്പിച്ച് പ്രാർത്ഥിക്കാണെങ്കിൽ അത് നിങ്ങളുടെ ജീവിതം തന്നെ രക്ഷപ്പെടുന്നതിന് സഹായിക്കും.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.