ടൈലിലെ ഏതുതരത്തിലുള്ള കറയും തുരുമ്പും എളുപ്പത്തിൽ പരിഹരിക്കാം..

പലപ്പോഴും നമ്മുടെ വീട്ടിലെ ടൈലുകളിൽ കറുപിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരത്തിൽ കറുപ്പിടിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പൂർണ്ണമായും അതായത് ടൈലിലെ കറ പൂർണമായും നീക്കി കളയുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ചിലപ്പോൾ നമ്മുടെ വീടുകളിൽ നമുക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും ചിലപ്പോൾ ഗ്യാസും കുറ്റി വയ്ക്കുന്നിടത്ത് മറ്റും ടൈലുകളിൽ വളരെയധികം കറുപ്പ് വരുന്നതിനുള്ള സാഹചര്യങ്ങൾ.

ഇത്തരം സന്ദർഭങ്ങളിൽ ഈ ഒരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ടൈലുകളിലെ നീക്കി കളയുന്നതിന് സാധ്യമാകുന്നതായിരിക്കും. ഇതിനായിട്ട് ആദ്യം തന്നെ വേണ്ടത് നമ്മുടെ വീട്ടിലുള്ള സോഡാപ്പൊടിയാണ് അതായത് ഒരു ബൗളിലേക്ക് അല്പംസോഡാപ്പൊടി എടുക്കുക അതിനുശേഷം അതിലേക്ക് അര മുറി നാരങ്ങാനീരാണ് ചേർത്തു കൊടുക്കേണ്ടത്.ഇനി ഇത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തു കൊടുക്കേണ്ടതാണ് അതിനുശേഷം നമുക്ക് ടൈലുകളിൽ ഉള്ള കറകളിലും മിശ്രിതം പുരട്ടി.

നല്ലതുപോലെ ഒന്ന് സ്ക്രബ്ബ് ചെയ്തു കൊടുക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വഴി വളരെ വേഗത്തിൽ തന്നെ ടൈലുകളിൽ കറകളെല്ലാം നീക്കി കളയുന്നതിന് സാധിക്കുന്നതായിരിക്കും.ഇത് നമുക്ക് ബാത്റൂമിലും എല്ലാം ഉപയോഗിക്കാൻ സാധിക്കുന്നതാണ് ബാത്റൂമിലെ ടൈലുകളിൽ ഉള്ള കറകളും കരിമ്പനും എളുപ്പത്തിൽ നീക്കി കളയുന്നതിനും പുത്തൻ പുതിയത് പോലെ ടൈലുകൾ ലഭിക്കുന്നതിനും ഈയൊരു മാർഗ്ഗം സ്വീകരിക്കുന്നതിലൂടെ നമുക്ക് സാധിക്കുന്നതായിരിക്കും.

ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പ്രയാസവും തോന്നുന്നതെല്ലാം നമുക്ക് നല്ല രീതിയിൽ തന്നെ ഉപയോഗിക്കാൻ സാധിക്കും.ടൈലിലെ കറ കളയുന്നതിന് വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ നമ്മുടെ കൈകൾക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നതായിരിക്കും അതൊന്നും ഇല്ലാതെ നല്ല രീതിയിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.