നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധ്യമാകുമോ എന്നറിയാം..

ഇതിൽ നാല് കിളികൾ ഉണ്ട് ഈ നാല് കിളികളിൽ ഒരെണ്ണം നിങ്ങൾ തിരഞ്ഞെടുക്കുക നിങ്ങളുടെ മനസ്സിൽ ഒന്ന് സങ്കൽപ്പിക്കുക ഈ കിളിയെ തിരഞ്ഞെടുത്തു എന്ന്. ഈ നാല് പക്ഷികളിൽ നിന്നും ഏതെങ്കിലും ഒരു പക്ഷിയെ നിങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് മനസ്സിൽ കണക്കുകൂട്ടുന്ന ചില കാര്യങ്ങൾ ഉണ്ടാവുമല്ലോ. ആ ജീവിതത്തിൽ നിങ്ങൾ കണക്കുകൂട്ടുന്ന.

   

ഇപ്പോൾ നിങ്ങൾ ആഗ്രഹിക്കുന്ന ആ കാര്യങ്ങൾ നടക്കുമോ നടക്കില്ലയോ എന്ന് നമുക്ക് വ്യക്തമായിട്ട് അറിയാം തൊടുകുരിശാസ്ത്രമാണ് ചില കാര്യങ്ങളിൽ 80 ശതമാനം വരെ ഇക്കാര്യം കറക്റ്റ് ആയിരിക്കും ശരിയായിരിക്കും. കിളികളിൽ നിന്നും ഏതെങ്കിലും ഒരു കിളിയെ സെലക്ട് ചെയ്യുക ഒന്നാമത്തെ ക്ലിയര്‍ തെരഞ്ഞെടുക്കാം രണ്ടാമത്തെ കിളിയെ തെരഞ്ഞെടുക്കാം മൂന്നാമത്തെ കിളിയെ തെരഞ്ഞെടുക്കാം.

നാലാമത്തെ എടുക്കാം ഏതായാലും ഏതെങ്കിലും ഒരു കിളിയെ നിങ്ങൾ തിരഞ്ഞെടുക്കുക.ഇനി നിങ്ങൾ ചെയ്യേണ്ടത് ഒരു നിമിഷം കണ്ണടയ്ക്കുക നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കാര്യം നടക്കുമോ ഇല്ലയോ എന്നുള്ള ഒരു സ്വപ്നം കാണുക. ഏറ്റവും അത്യാവശ്യം ഉള്ള നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു കാര്യം മനസ്സിൽ ഓർക്കുക. അതിനുശേഷം നിങ്ങൾ തിരഞ്ഞെടുത്തത് ഒന്നാമത്തെ പക്ഷിയെ ആണ് എങ്കിൽ.

നിങ്ങൾക്ക് 100% ഉറപ്പിക്കാം നിങ്ങൾ വിചാരിച്ച കാര്യം നിങ്ങളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നു എന്ന്. താമസമില്ല നിങ്ങൾ കരുതിയ കാര്യം വളരെ സത്യസന്ധമാണ്. നിങ്ങൾ ഈശ്വര വിശ്വാസിയാണ് നിങ്ങൾ ഈശ്വരനിൽ കൂടുതൽ വിശ്വസിക്കുന്നു നിങ്ങൾ പ്രവർത്തികൾ ചെയ്യുന്നു തീർച്ചയായും നിങ്ങൾ ആഗ്രഹിച്ച കാര്യം നിങ്ങൾക്ക് നടന്നു തന്നെ കിട്ടും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.