കുടുംബത്തിൽ ഒന്നു വിടാതെ ഒന്നു വിടാതെ അനർഥങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് ഒരു രീതിയിലും ജീവിതത്തിൽ ഒരു ഇല്ല കിടന്ന് വലയുകയാണ് ജോലി നഷ്ടപ്പെട്ടു അല്ലെങ്കിൽ ജോലിസ്ഥലത്ത് പ്രശ്നങ്ങൾ അപകടങ്ങൾ ആശുപത്രിവാസം കുടുംബത്തിൽ ദുർമരണങ്ങൾ ശത്രു ദോഷം വല്ലാതെ കിടന്നു വലയുകയാണ് എല്ലാ രീതിയിലും കടവും ദുരിതവും ആണ് ഇങ്ങനെ. ആണ് ഇതിന്റെയൊക്കെ അർത്ഥം എന്നുള്ളത് കാര്യം പറയുമ്പോൾ തന്നെ എനിക്ക് പകുതി മനസ്സിലാകും.
എങ്കിലും പ്രശ്നം വെച്ച് കൃത്യമായിട്ട് നോക്കുന്ന സമയത്ത് വളരെ തെളിഞ്ഞു കാണാൻ പറ്റുന്ന ഒരു കാര്യമാണ് കുടുംബദേവത കോപം അല്ലെങ്കിൽ കുടുംബദേവത ദോഷം എന്ന് പറയുന്നത്. ഒരു കാര്യം പറഞ്ഞുവരുന്ന 99% ആളുകളുടെയും ആ ഒരു നേരം നോക്കുന്ന സമയത്ത് കാണിക്കും കുടുംബദേവത കോപിച്ചിരിക്കുകയാണ് കുടുംബദേവതയുടെ ദുഃഖം കുടുംബദേവതയുടെ കണ്ണീര് കാണുന്നുണ്ട് എന്നുള്ളത്.
ഇത് പലർക്കും ഏതാണ്ട് ഞാൻ പറഞ്ഞല്ലോ 99% ആളുകൾക്കും കാണുന്ന ഒരു കാര്യമാണ്. ഈ കുടുംബ ദേവത കോപം ഇങ്ങനെ നിഴലിച്ചു നിൽക്കുന്ന സമയത്ത് ഈ ദുരിതമല്ലാതെ വേറെ എന്ത് സംഭവിക്കാനാണ് കാരണം എന്ന് പറയുന്നത്. കുടുംബ ദേവത എന്ന് പറയുന്നത് നമ്മളുടെ കാരണവന്മാർ ഏഴ് തലമുറകൾ ആയിട്ട് വെച്ച് ആരാധിച്ചുവരുന്ന 7 തലമുറകളായിട്ട് വെച്ച് ആരാധിച്ചു.
ദേവന്മാർ നമ്മുടെ കുടുംബത്തിന്റെ രക്ഷയ്ക്കായിട്ട് സ്ഥാപിക്കപ്പെട്ട ദേവിയോട് കുടുംബ ദേവത എന്ന് പറയുന്നത്. പ്രധാനമായിട്ടും ഈ 5 ശക്തികൾ പരമശിവൻ മഹാവിഷ്ണു ഗണപതി ഭദ്ര ദേവന്മാരിൽ ഒന്നായിരിക്കും എല്ലാവരും അവതാരങ്ങളിൽ ഒരാൾ ആയിരിക്കും ഒരു കുടുംബത്തിന് സംബന്ധിച്ച് ഒരു കുടുംബദേവതയെ വരുന്നത് എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.