ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ വീട്ടുജോലി എളുപ്പമാക്കാം…

പെൺകുട്ടികളും സ്ത്രീകളാണെങ്കിൽ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും മറ്റും കട്ടപിടിക്കുന്നത് ഇത്തരത്തിലുള്ള കട്ട ഒഴിവാക്കുന്നതിനും നെയിൽ പോളിഷ് ആയാലും അതുപോലെ ഐ ലീനറും അതുപോലെ തന്നെ നമ്മുടെ ഫൗണ്ടേഷൻ ക്രീമുകളും കട്ടപിടിക്കുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരത്തിലുള്ള കട്ട ഒഴിവാക്കുന്നതിന് നമുക്ക് വളരെ എളുപ്പത്തിൽ സാധിക്കുന്നതാണ്.

   

ഇതിന് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു സിമ്പിൾ ആയിട്ടുള്ള ഒരു മാർഗ്ഗമാണ് അല്പം ചൂടുവെള്ളം എടുക്കുക. ഈ ചൂടുവെള്ളത്തിലെ ഈ കുപ്പികള് അതായത് നെയിൽ പോളിഷ് ആയാലും അയലന ആയാലും മുക്കി വയ്ക്കുക ഇങ്ങനെ ചെയ്യുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീണ്ടും കുറച്ചു കാലം കൂടി ഉപയോഗിക്കാവുന്ന രീതിയിൽ ലഭ്യമാകുന്നതിന് സാധിക്കുന്നതായിരിക്കും അതുപോലെ തന്നെയാണ് മറ്റൊരു ടിപ്സിനെ കുറിച്ചാണ് പറയുന്നത്.

ഇത്തരം ടിപ്സുകൾ നമുക്ക് വളരെയധികം പ്രയോജനകരമായി മാറുന്നതാണ്.അതുപോലെതന്നെ പത്ത് രൂപയുടെ പിൻബാർ ഉപയോഗിച്ച് നമുക്ക് ഒത്തിരി പാത്രങ്ങൾ കഴുകി എടുക്കുന്നതിന് സാധിക്കുന്നതാണ് ഈ രീതി ഉപയോഗിക്കണമെങ്കിൽ നമുക്ക് കുറേ ദിവസം ഉപയോഗിക്കാൻ സാധിക്കും അല്ലെങ്കിൽ അഞ്ചോ 60 ദിവസം കഴിഞ്ഞാൽ ഈ വിഭാഗം തീർന്നു പോകാതെ വളരെ എളുപ്പത്തിൽ പരമാവധി എങ്ങനെഉപയോഗപ്പെടുത്താൻ എന്നതിനെക്കുറിച്ച് നോക്കാം.

ഇത് നമുക്കിനി ചെറുതായി കട്ട് ചെയ്ത് എടുക്കുക അല്ലെങ്കിൽ ഗ്രേറ്റ് ചെയ്തെടുക്കുന്ന പോലെ എടുക്കുക അതിനുശേഷം ഇതിലേക്ക് ഒരു ലിറ്റർ വെള്ളമാണ് ചേർത്ത് കൊടുക്കേണ്ടത്. ഇതിലേക്ക് തണുത്ത വെള്ളം ചൂടുവെള്ളമാണ് ചേർത്ത് കൊടുക്കേണ്ടത്. വളരെ പെട്ടെന്ന് തന്നെ സൂപ്പർ എന്നതിന് വേണ്ടിയിട്ടാണ് ചൂടുള്ള ഉപയോഗിച്ചിട്ടുള്ളത്. അതിനുശേഷം ഇത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തു കൊടുക്കുക. ഇനി ഇതിലേക്ക് ഒരു ലെമൺ ജ്യൂസ് കൂടി ഒഴിച്ചു കൊടുക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.