ബെഡുകൾ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ..

വളരെ നല്ല രീതിയിൽ തന്നെ നമുക്ക് ബ്രഡ് ക്ലീൻ ചെയ്തെടുക്കുന്നതിനുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ബെഡ് വളരെ നല്ല രീതിയിൽ എളുപ്പത്തിൽ ക്ലീൻ എടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ വളരെ എളുപ്പത്തിൽ നമുക്ക് നല്ല വൃത്തിയായി തന്നെ ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ്.

   

ഇതിനായിട്ട് ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് ബെഡ് ക്ലീൻ ചെയ്യുന്നതിന് തയ്യാറാക്കി എടുക്കുന്നതാണ്. നല്ല രീതിയിൽ മനോഹരമായി ക്ലീൻ ചെയ്യുന്നതിന് വീട്ടിൽ തന്നെയുള്ള ഒരു മെയിൻ സാധനമാണ് ആവശ്യമായിട്ടുള്ളത് ആദ്യം ആവശ്യമായിട്ടുള്ളത് സോഡാപ്പൊടിയാണ് സോഡാപ്പൊടി എല്ലാതരത്തിലുള്ള വലിച്ചെടുക്കുന്ന രീതിയിൽ അടുക്കളയിൽ ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നുതന്നെയാണ്.

അതിനുശേഷം ഒരു കപ്പ് വെള്ളത്തിലേക്ക് രണ്ടുമൂന്നു ടീസ്പൂൺ സോഡാപ്പൊടി ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് അല്പം ഡെറ്റോൾ ആണ് ചേർത്ത് കൊടുക്കേണ്ടത്. കിടക്കയിലെ ബെഡിലെ അഴുക്കുകളും അഴുക്കുകളും മറ്റും നീക്കം ചെയ്ത സംരക്ഷിക്കുന്നതിനെ വളരെയധികം സഹായിക്കുന്നതായിരിക്കും. ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നല്ല രീതിയിൽ തന്നെ നമുക്ക് ബെഡിലെ അഴുക്കുകളും മറ്റും ചെയ്യുന്നതിനും.

ബെഡ് മനോഹരമാക്കുന്നതിനുംസാധിക്കുന്നതാണ് ഇതിനുശേഷം ഒരു നല്ലൊരു കോട്ടൺ തുണി ഉപയോഗിച്ച് നമുക്ക് ഈ സൊലൂഷനിലെ മുക്കി എടുത്തതിനുശേഷം ബെഡ് തുടച്ചു കൊടുക്കാൻ ഇങ്ങനെ ചെയ്യുന്നത് ബെഡ് ക്ലീൻ ആകുന്നതിനും ബെഡിലെ ചീത്ത മണം മറ്റും നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്നതാണ് ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ നല്ല ഗുണം ലഭിക്കുന്നതിന് ലഭിക്കുന്നതാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക