ശിവരാത്രി കഴിഞ്ഞു അമാവാസി ദിവസം ഇക്കാര്യം ചെയ്താൽ വളരെയധികം ഗുണം ചെയ്യും…

ശിവരാത്രി കഴിഞ്ഞു വരുന്ന അമാവാസി എന്ന് പറയുന്നത് സാക്ഷാൽ ശിവശങ്കരൻ മഹാദേവൻ നമ്മുടെ പിതൃക്കന്മാരോടൊപ്പം ഈ ഭൂമിയിലേക്ക് നമ്മുടെ ഓരോരുത്തരുടെയും ഭവനങ്ങളിലേക്ക് ഇറങ്ങിവരുന്ന നമ്മളുടെ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും നൽകുന്ന ദിവസമായിട്ടാണ് കണക്കാക്കപ്പെടുന്നത് അതുകൊണ്ട് തന്നെ ശിവ ഭഗവാന്റെ അനുഗ്രഹവും നമ്മളുടെ പിതൃക്കന്മാരുടെ അനുഗ്രഹവും.

   

നമ്മളുടെ കുലദൈവതയുടെ അനുഗ്രഹവും നേടാൻ ഏറ്റവും ഉത്തമമായ ദിവസമാണ് ഏറ്റവും ഉത്തമമായ രാത്രിയാണ് നാളത്തെ രാത്രി എന്ന് പറയുന്നത്. കാക്കേ കാണുകയാണ് എന്നുണ്ടെങ്കിൽ ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് നാളത്തെ ദിവസം നിങ്ങളുടെ വീട്ടിൽ കാക്കയെ കാണുന്നുണ്ട് എന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിലെ അമ്മമാർ സ്ത്രീകൾ കുടുംബിനികളെ ഞാനീ പറയുന്ന ഒരു കാര്യം നിർബന്ധമായും ചെയ്യണം.

കാക്കേ കാണുന്ന സമയത്ത് നിങ്ങളുടെ വീട്ടിൽ നിന്നുകൊണ്ട് അല്ലെങ്കിൽ വീട്ടുമുറ്റത്ത് നിന്നുകൊണ്ട് ഒന്ന് കൈകൂപ്പി ഓംവിഗ്രഹായ നമ എന്ന് ശിവ ഭഗവാനെ പ്രാർത്ഥിക്കുക എങ്ങനെയാണ്. ഒപ്പം ആ കാക്കയ്ക്ക് എന്തെങ്കിലും ആഹാരം നൽകുക ആഹാരം നൽകുക എന്ന് പറയുമ്പോൾ നിങ്ങൾ എന്താണോ വീട്ടിൽ ഉണ്ടാക്കുന്നത് വീട്ടിൽ തയ്യാറാക്കുന്നത്അത് കാക്കയുടെ ഇലയിൽ വച്ച് സമർപ്പിക്കുക എന്നതാണ്.

നല്ലത് എന്ന് പറയുന്നത് കുറച്ച് ചോറ് കുറച്ച് ചോറ് തയ്യാറാക്കി അതിൽ ഒരല്പം എള്ള് വിതറി കൊടുക്കുന്നത് ഏറ്റവും നല്ലതാണ് അതല്ല എന്നുണ്ടെങ്കിൽ കുറച്ച് ചോറ് തയ്യാറാക്കി അതിൽ നീയ്യ് മുകൾഭാഗത്ത് ഒരല്പം നെയ്യ് ഒഴിച്ച് സമർപ്പിക്കുന്നത് ഏറ്റവും നല്ലതാണ് എല്ലാ വീട്ടമ്മമാരും ശ്രമിക്കണം എന്നുള്ളതാണ് നാളെ ഇത് ഏതൊരു വീട്ടമ്മയാണ് ഇത് ചെയ്യുന്നത് അല്ലെങ്കിൽ ഇത് പറയുന്നത് വീട്ടിൽ ഇങ്ങനെ പറഞ്ഞുകൊണ്ട് സമർപ്പിക്കുന്നത് ആ വീട്ടിൽ എല്ലാ രീതിയിലുള്ള ഉയർച്ചയും ഐശ്വര്യവും വന്നുചേരും എന്നാണ് പറയുന്നത്. വീഡിയോ മുഴുവനായി കാണുക..