നായ്തുളസി അഥവാ അപ്പാ എന്ന ചെടിയുടെ ഔഷധഗുണങ്ങൾ….

നാട്ടറിവുകൾ നമ്മളിൽ നിന്നും വളരെയധികം കുറഞ്ഞു പോയിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് നമ്മുടെ പൂർവികർ നാട്ടറിവുകൾക്കും പ്രകൃതിദത്ത വളരെയധികം പ്രാധാന്യം നൽകിയിരുന്നു എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം ഔഷധസസ്യങ്ങളെ കുറിച്ച് അവയുടെ പ്രാധാന്യത്തെക്കുറിച്ച് പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം.

   

നമ്മുടെ തൊടിയിലും പറമ്പിലും നിരവധി ഔഷധഗുണങ്ങളുള്ള സസ്യങ്ങളുണ്ട്. നമ്മുടെപുഴുമിത്രൻ സസ്യങ്ങളും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ് പല സസ്യങ്ങളെയും നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് ഇന്ന് കാണാൻ തന്നെ സാധിക്കുന്നില്ല. നിരവധിഅസുഖങ്ങൾക്ക് പരിഹാരമാർഗമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഔഷധസസ്യത്തെ കുറിച്ചാണ് പറയുന്നത്. അപ്പ എന്നാണ് ഇതിനെ നായ്തുളസി മരിപ്പച്ച എന്നിങ്ങനെ പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.

ഇതിനെ കമ്മ്യൂണിസ്റ്റ് പച്ചയായി തെറ്റിദ്ധരിക്കുന്നവരും വളരെയധികം ആണ്. ഇത് കമ്മ്യൂണിസ്റ്റ് തന്നെയാണ് അതുപോലെതന്നെ അപ്പ എന്ന ചെടിയും വേറെയാണ്. ഇത് നമ്മുടെ ശരീരത്തിന് അകത്തേക്ക് കഴിക്കാൻ പാടില്ല എന്നാണ് പറയപ്പെടുന്നത്. ശരീരത്തിന് അകത്ത് കഴിക്കുന്നതിലൂടെ പല രീതിയിലുള്ള റിയാക്ഷനുകൾ ഉണ്ടാകുന്നതിനെ സാധ്യതയുണ്ട് എന്നാണ് പറയപ്പെടുന്നത്. എങ്കിലും യൂനാനിയിലെ കഴിക്കുന്ന ഒരു ചികിത്സ പറയുന്നുണ്ട്. അപ്പ ചെടിയുടെ വേരെ ഇടിച്ചു പിഴിഞ്ഞ് അതിന്റെ വീഡിയോ പശുവിൻപാലിൽ ചേർത്ത് കഴിക്കുന്നത്.

മൂത്രക്കല്ലിനും പിത്താശയ കല്ലിനും ക്രിയാസിലുള്ള കല്ലിനും പരിഹാരം കാണുന്നതിന് വളരെയധികം ഉചിതം ആയിട്ടുള്ള ഒന്നാണ് എന്നാണ് പറയപ്പെടുന്നത്. ഇതുസംമൂലം പരിചയ പിഴിഞ്ഞെടുത്ത നേരെ കുരുവിൽ നേരിട്ട് പുരട്ടുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ആ പരിഹരിക്കാം എന്നതിനെക്കുറിച്ചാണ് പറയുന്നത്. പൈസ വീക്കം ചെയ്യുന്നതിന് പൈൽസ് രോഗം വേഗം അറിഞ്ഞതിന് ഇത് വളരെയധികം ഗുണം ചെയ്യുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *