നാളെ നവരാത്രിയുടെ ഏഴാം നാളാണ്. നവരാത്രിയുടെ ഏഴാം നാൾ എന്ന് പറയുമ്പോൾ ദേവി കാളരാത്രി ഭാവത്തിൽ അവതരിക്കുന്ന നമ്മുടെ അനുഗ്രഹിക്കുന്ന ഒരു ദിവസമാണ് വളരെ ശക്തിയുള്ള ഒരു ദേവി ഭാവമാണ് കാളരാത്രി ഭാവം ഈ ഒരു ഭാവത്തിൽ ദേവി അവതരിക്കുമ്പോൾ ദേവിയുടെ അനുഗ്രഹം നേടാൻ നമ്മൾ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം വീട്ടിൽ വിളക്ക് വെച്ച് എങ്ങനെ പ്രാർത്ഥിക്കണം.
എന്ത് നാമം ജപിക്കണം എന്ത് തരത്തിലുള്ള അർത്ഥനകൾ ആണ് നടത്തേണ്ടത് ഇതൊക്കെയാണ്എന്താണെന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കുക.. നാളിൽ ദേവിയുടെ കാളരാത്രി ഭാവത്തിൽ ദേവി വരുമ്പോൾ എന്ത് ചെയ്യണം എന്നുള്ളത് നമുക്ക് മനസ്സിലാക്കാം. ഭാവം ഏഴാം നാളിലുള്ള ഭാവത്തിൽ എന്ന് പറയുമ്പോൾ കാളരാത്രി ഭാവമാണ് ശുഭകാരി എന്നൊക്കെ പറയുന്ന ഭാവം ഇതാണ് ഏറ്റവും വലിയ പ്രത്യേകത.
എന്ന് പറയുന്നത് വളരെയധികം രൗദ്രഭാവത്തിലുള്ള ഒരു ദേവിയായിരിക്കും നമുക്കിവിടെ കാണാൻ സാധിക്കുന്നത് എന്ന് പറയുന്നത് സ്വപ്നം കണ്ടിരിക്കുന്നത് അല്ല കാര്യം കാര്യങ്ങൾ ചെയ്യുന്നതിലാണ് ജീവിതവിജയം എന്ന് തിരിച്ചറിവ് നൽകുന്ന ഒരു ദേവി സ്വരൂപമാണ് ഒരു ക്രിയാശക്തി രൂപമാണ് ഈ പറയുന്ന കാളരാത്രി ഭാഗം എന്ന് പറയുന്നത് പരബ്രഹ്മം ആകുന്ന സർവ്വേശ്വരന്റെ ഉപസംഹാരമൂർത്തിയാണ്.
കാളരാത്രി എന്ന് പറയുന്നത് മനസ്സിലാവും എത്രത്തോളം ഒരു ഭയാനകമായ കണ്ടുകഴിഞ്ഞാൽ തന്നെ നമുക്ക് തോന്നുന്ന രീതിയിലുള്ള ഒരു ഭാവമാണ് ദേവി ദിവസം ഉള്ളത് എന്ന് പറയുന്നത്.കഴുതയാണ് ദേവിക്ക് ഇതിൽ വാഹനമായിട്ട് വരുന്നത് അഴിഞ്ഞതും നല്ല ചിതറിയതായിട്ടുള്ള മുടി തലമുടി ഒക്കെ വെച്ച് അത്തരത്തിലൊരു ദേവിഭാഗം കയ്യിൽ വാളക്ക് സംഹാര രൂപത്തിൽ പോരിനൊരുങ്ങുന്ന ദുർഗയുടെ ആ ഒരു രൗദ്രഭാവമാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.