നമ്മുടെ കണ്ണിലെ ബാധിക്കുന്ന പല രോഗങ്ങളിലും കൂടുതലായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് തിമിരം എന്നത് തിമിരം കൂടുതലും പ്രായമായവരാണ് ഇത്തരത്തിലുള്ള അസ്വസ്ഥതകൾ കൂടുതലും കണ്ടുവരുന്നത് തിന്നരം ബാധിച്ചുകഴിഞ്ഞാൽ ഏറ്റവും നല്ല പോംവഴി എന്നത് തിമിരത്തിനുള്ള ശാസ്ത്രക്രിയകൾ ചെയ്യുക എന്നത് തന്നെയായിരിക്കും. അതായത് ലെൻസ് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയാണ് അത്.
ഇത് ചെയ്തു കഴിഞ്ഞിട്ടുണ്ടാകുന്ന ഒരു വലിയ പറിച്ച ഫലം തന്നെയായിരിക്കും കണ്ണു വളരെ ഡ്രൈ ആയിരിക്കുന്ന അവസ്ഥ അതായത് കണ്ണിൽ പൊട്ടും ഭയങ്കര ഡ്രൈ ആയിരിക്കുന്ന അവസ്ഥ അനുഭവപ്പെടുന്നതായിരിക്കും. അത് മൂലം ഉണ്ടാകുന്ന ചൊറിച്ചിലെ ഇൻഫ്ളമേഷൻസ് നീർക്കെട്ടുകൾ അതുപോലെതന്നെയും ചെറിയ കട്ട് ചെയ്തത് മൂലം കണ്ണടയ്ക്കാൻ സാധിക്കാതെ വരുന്നൊരു.
അവസ്ഥപലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇതെല്ലാം നമുക്ക് ചെയ്യാൻ സാധിക്കുന്ന തിമിരം വരാതെ കാത്തുസൂക്ഷിക്കാൻ സാധിക്കും വന്നു കഴിഞ്ഞാൽ എങ്ങനെയാണ് ട്രീറ്റ്മെന്റ് എടുക്കേണ്ടത് എങ്ങനെ പൂർണമായും മാറ്റാൻ സാധിക്കുമോ എന്നതിനെക്കുറിച്ച് കൂടുതലായി നമുക്ക് മനസ്സിലാക്കാം. ചെറിയ തോതിലാണ് കണ്ണിന് ലെൻസിനെ പറ്റിയുള്ളതോ എങ്കിൽ.
അത് എങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ച് എല്ലാം കൂടുതലായി നമുക്ക് മനസ്സിലാക്കാം. തിമിരം ബാധിക്കുന്നതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഏകദേശം 30% ആളുകളിലും ജനിതകപരമായിട്ട് ലഭിക്കുന്ന കുറച്ചു കാര്യങ്ങളാണ് അതായത് പാരമ്പര്യമായി ലഭ്യമാകുന്നു കുറച്ചു കാരണങ്ങളാണ്. മറ്റൊരു 70 ശതമാനം എന്ത് പറയുന്നു നമ്മുടെ ജീവിതശൈലികൾ ഉണ്ടാകുന്ന ചില തെറ്റുകൾ മൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായും ഉണ്ടാകുന്ന.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.