പണ്ടുകാലമുതൽ തന്നെ നമ്മുടെ പൂർവികർ വളരെയധികം പ്രാധാന്യം നൽകിയിരുന്നത് പ്രകൃതിദത്ത ഔഷധ മരുന്നുകളെ തന്നെയായിരിക്കും അത്തരത്തിൽ വളരെയധികം പൂർവികർ ഉപയോഗിച്ചിരുന്ന ഒന്നാണ് കരിഞ്ചീരകം. വളരെയധികം ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യുന്നതിനെ സാധിക്കുന്ന ഒന്നാണ് കരിഞ്ചീരകം. മറ്റെല്ലാ അസുഖങ്ങൾക്കും കരിഞ്ചീരകത്തിൽ പ്രതിവിധിയുണ്ട് .
എന്ന്പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞിട്ടുണ്ട് ഇതുതന്നെയാണ് മറ്റു സീറ്റുകളെ അപേക്ഷിച്ച് കരിഞ്ചീരകത്തിന്റെ ഭാഗ്യവും.പ്രത്യേകിച്ചും വൈറസ് രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലഘട്ടത്തിൽ കരിഞ്ചീരകത്തിന് ഇത്രയും വാർത്താ പ്രാധാന്യം കിട്ടാൻ കാരണം ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടിആണ്. ഇവ ഇൻഫ്ളമേഷൻ തടയാൻ സഹായിക്കുന്നു കരിഞ്ചീരകത്തിൽ അടങ്ങിയിരിക്കുന്ന തൈമോക്കിനോട് എന്ന പദാർത്ഥമാണ് ഇതിന് സഹായിക്കുന്നത്.
അതുകൊണ്ടുതന്നെ ഇവ വിവിധതരത്തിലുള്ള ജലദോഷം നീർക്കെട്ട് ശ്വാസകോശ രോഗങ്ങൾ അതുപോലെ ഇവയ്ക്കെല്ലാം ഉപയോഗപ്രദമാണ്. കരിംജീരകത്തിന്റെ ഈ ഗുണങ്ങൾ പുതുതലമുറയ്ക്ക് അത്രപരിചിതമല്ലെങ്കിലും പഴയ തലമുറയ്ക്ക് ഇതൊരു ആശ്വാസം തന്നെയായിരുന്നു. പ്രത്യേകിച്ചും ചെറിയ കുട്ടികൾക്ക് ജലദോഷം വരുമ്പോൾ അവർക്ക് കരിഞ്ചീരകം ചൂടാക്കി കിഴികെട്ടി മൂക്കിൽ മണപ്പിച്ചു കൊടുക്കാറുണ്ട്.കരിഞ്ചീരകത്തിൽ ധാരാളമായി പ്രോപ്പർട്ടി അതുപോലെ ആന്റിഓക്സിഡന്റ് പ്രോപ്പർട്ടി ഇവ രണ്ടുമാണ് .
നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്. ഇന്ന് ആയുർവേദത്തിലും ആസ്മ അലർജി കഫക്കെട്ട് എന്നീ രോഗങ്ങൾക്കും കരിഞ്ചീരകം മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഇന്ന് ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന കാരണം ഉയർന്ന കൊളസ്ട്രോൾ ലെവൽ ആണ് അതായത് ഉയർന്ന ചീത്ത കൊളസ്ട്രോൾ എന്നാൽ കരിംജീരകം ഈ ചീത്ത കൊളസ്ട്രോളിന് നശിപ്പിക്കാനും അതുപോലെ നല്ല കൊളസ്ട്രോളിന് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…