കാൽമുട്ട് വേദന അതുപോലെ തന്നെ ശരീര വേദനകളും പ്രതിരോധിക്കുന്നതിനുള്ള കിടിലൻ ഒറ്റമൂലി…

കുറച്ച് വർഷങ്ങൾക്കു മുൻപ് വരെ പ്രായമായവരെ വളരെയധികം കാര്യമായി ബാധിക്കുന്ന ആരോഗ്യപ്രശ്നമാണ് സന്ധിവാതം എന്നത്. എന്നാൽ തെറ്റായ ജീവിതശൈലിയും അമിതവണ്ണവും വ്യായാമ കുറവും മൂലമായിരിക്കണം ചെറിയ കുട്ടികളും മുതൽ എല്ലാ പ്രായക്കാരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നു. അന്തിവാദത്തെ കുറിച്ച് അറിയുന്നതിന് മുൻപ് നമുക്ക് എന്താണ് സന്ധി.

എന്നതിനെക്കുറിച്ച് മനസ്സിലാക്കാം. നമ്മുടെ ശരീരത്തിലെ രണ്ട് അസ്ഥികൾ കൂടിച്ചേരുന്ന ഭാഗമാണ് സന്ധി ഈരണ്ട പുറമേ പല ഘടകങ്ങൾ കൂടിയുണ്ട്സ്പേസ് ഉണ്ട് ഇവിടെ ഒരു ജെല്ല് പോലെയുള്ള ഫ്ലൂയിഡ് കാണപ്പെടുന്നത് അതാണ് സൈനുവിയൽദ്രവമെന്നത്.അതുപോലെതന്നെ അവിടെ ധാരാളം കാണപ്പെടുന്നുണ്ട് എല്ലാം കൂടി ചേർന്നുകൊണ്ടാണ് സന്ധി ഉണ്ടാകുന്നത്.

പ്രധാനമായും സന്ധിവാതം രണ്ട് തരത്തിലാണ് കാണപ്പെടുന്നത് ഒന്നാമത്തേത് ഡിജിനറേറ്റീവ് ആർത്രൈറ്റിസ് പ്രധാനമായും രണ്ടാമത്തെ വിഭാഗമാണ് ഇൻഫ്ളമേട്രി ആർത്രൈറ്റിസ്. ഇത് നീർക്കെട്ട് മൂലമാണ് ഉണ്ടാകുന്നത് അത് പ്രധാനമായും വരുന്നതാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതം. പ്രധാനമായും ഉണ്ടാകുന്നത് തേയ്മാനം മൂലമാണ്. കൂടുതലും 40 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കാണപ്പെടുന്നത് പ്രധാനമായുംഓർത്തോ ആർത്രൈറ്റിസ് ബാധിക്കുന്നത്.

അതുപോലെതന്നെ നമ്മുടെ കാലുകളിലെ എന്നിവിടങ്ങളിലാണ്.നമ്മുടെ ശരീരഭാരം കൂടിവരുന്ന അല്ലെങ്കിൽ അതിനെ ബാധിക്കുന്ന ആർത്രൈറ്റിസ് ആണിത്. പ്രധാനമായും ഓർത്തോ ആർത്രൈറ്റിസ് ഉണ്ടാക്കുന്നതിന്റെ കാരണം എന്ന് പറയുന്നത് അമിതവണ്ണം ആയിരിക്കും. ആർത്തവവിരാമുകുടെ സ്ത്രീകളിൽ അമിതവണ്ണം കൂടുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരം സാഹചര്യങ്ങളിൽ ആണ് ഇത്തരത്തിലുള്ള കൂടുതലായും കണ്ടുവരുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *