ഫാറ്റി ലിവർ പിസിഒഡി ടൈപ്പ് ടു ഡയബറ്റിസ് ഹൈപ്പർടെൻഷൻ അമിതവണ്ണം കൂർക്കംവലി ഇതെല്ലാം ചേർന്നിട്ടുള്ള ഒന്നാണ് മെറ്റബോളിക് സിൻഡ്രോംഎന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്ന് നമ്മുടെ നാട്ടിൽ വളരെയധികം സുലഭമായി കണ്ടുവരുന്ന ഒരു അസുഖമാണ്. ഈ മെറ്റബോളിക് സിൻഡ്രോമിൽ ഏറ്റവുംപ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് അമിത ന്യൂട്രീഷൻ തന്നെയാണ് അതായത് നമുക്ക് ആവശ്യത്തിനുള്ളതിനേക്കാൾ കൂടുതൽ ആഹാരം അകത്ത് ചെന്ന് ഉണ്ടാകുന്ന അമിത പോഷകങ്ങൾ .
എന്നത് തന്നെ അതിനെ പറയാൻ സാധിക്കും ഇത് കുറയ്ക്കുന്നതിന് എന്താണ് ചെയ്യാൻ സാധിക്കുക അതിൽ തന്നെ അതിനുള്ള ഉത്തരം അതായത് അമിതമായിട്ടുള്ള പോഷണം മാറ്റുക എന്നത് തന്നെയാണ്പകരം കാലറി ഡെഫിഷ്യൽ മാറ്റുക എന്നതാണ് അതായത് ഒരു മനുഷ്യനെ ആയിരം ഗാലറിയാണ് ഊർജം ആവശ്യമായിട്ടുള്ളത് നമ്മളെപ്പോലെ വലിയ കഠിന ജോലികൾ ചെയ്യാത്ത ആളുകൾക്ക് ആയിരം ഗാലറിയിലും കുറച്ചു മതിയാകും.
ഈ ആയിരം കലോറി എന്നുപറയുന്നത് ചിലപ്പോൾ ഒരു ഗ്ലാസ് പാലും അല്ലെങ്കിൽ ചായയോ രണ്ട് ബ്രെഡ് കഴിക്കുമ്പോൾ തന്നെ ചിലപ്പോൾ ലഭ്യമാകുന്നതിനുള്ള സാധ്യതയുണ്ട്.ഇതിൽ കൂടുതലായി ഭക്ഷണം കഴിച്ച് എന്നാൽ അതായത് ബ്രെഡിനൊപ്പം എന്തെങ്കിലും കഴിക്കുകയാണെങ്കിൽ അതിനും കൂടുതൽ ഇരട്ടി കലോറി ചെല്ലുന്നതിനുള്ള സാധ്യതയുണ്ട്. ഇങ്ങനെ കൂടുതലുള്ള ഭക്ഷണത്തെ ഒഴിവാക്കിക്കൊണ്ട്.
ലോ കലോറി ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട് വയറിനെ ആക്കുകയാണ് ചെയ്യേണ്ടത്. രുചിക്ക് പുറമേ പോകാതെ നമ്മുടെ ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകി നല്ല ആഹാരം ശീലങ്ങളിലേക്ക് മാറുന്നത് പ്രത്യേകം ശ്രദ്ധിക്കുക അതോടൊപ്പം കുറച്ചു കാര്യങ്ങൾ ചെയ്യുന്നതും നല്ലതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.