നമ്മുടെ എല്ലാവരുടെയും ശരീരത്തിലും മറുകുകൾഉണ്ട്.എന്നാൽ ചില തരത്തിലുള്ള മുറിവുകൾ കാൻസർ ആയി മാറുന്നതിനെ സാധ്യത കൂടുതലാണ്.അങ്ങനെയുണ്ടാകുന്ന ക്യാൻസർ രോഗികളുടെ എണ്ണം ഇന്ന് നമ്മുടെ നാട്ടിൽ വളരെയധികം കൂടിവരികയാണ്. പ്രത്യേകിച്ച് ഉണ്ടാകുന്ന കാൻസറുകൾ. ത്വക്കിലുണ്ടാകുന്ന ക്യാൻസറുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഏറ്റവും സാധാരണ ആയിട്ടുള്ളതും ഒന്നാണ് തുലയിലുള്ള മേലെനോസ് എന്ന കോശങ്ങളിൽ നിന്നുണ്ടാകുന്ന ഒരു കാൻസർ ഇതിനും.
മെല്ലെനോമ എന്നാണ് ഡോക്ടർമാർ പറയുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോൾ കാൻസർ വളരെയധികം വർദ്ധിച്ചുവരുന്നു അതിന്റെ കാരണം എന്താണ് എന്നറിയില്ല പ്രത്യേകിച്ച് വിദേശരാജ്യങ്ങളിൽ ഉണ്ടാകുന്ന ക്യാൻസറുകൾ ഇരട്ടിയോളം വർദ്ധിച്ചിരിക്കുകയാണ്. ഈ ക്യാൻസർ വളരെ പെട്ടെന്ന് തന്നെ കണ്ടെത്താൻ സാധിക്കുന്ന ഒന്നാണ് ആരംഭത്തിൽ കണ്ടെത്തിയാൽ 100% ഭേദമാക്കാവുന്ന ഒരു ക്യാൻസറാണ് എന്നാൽ അല്പം താമസിച്ചു പോവുകയാണ് ഈ കാൻസർ നമ്മുടെ ശരീരത്തിന് മറ്റു ഭാഗങ്ങളിലേക്കും പെട്ടെന്ന്.
വ്യാപിക്കുന്നതിനും നമ്മൾ ചിലപ്പോൾ ക്യാൻസറിന്റെ കീഴടങ്ങേണ്ടതായി വരികയും ചെയ്യും . അതുകൊണ്ടുതന്നെ ഈ കാൻസറിനെ ആരംഭത്തിൽ തന്നെ കണ്ടെത്തേണ്ടത് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. നമ്മുടെഎല്ലാവരുടെയും ശരീരത്തിലുംമറുകുകൾ ഉണ്ട് എന്നാണ്.ഒരാളുടെ ശരീരത്തിൽ ഏതാണ്ട് പത്ത് മുതൽ 20 വരെ മറുകുകൾ ഉണ്ട് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.ഈ മറുകുകൾ സാധാരണ ആൾക്കാർക്ക്.
ഒരു ഐഡന്റിഫിക്കേഷൻ മാർക്ക് നമ്മളെ തിരിച്ചറിയുന്നതിനുള്ള ഒരു അടയാളം എന്നതിലുപരി യാതൊരുവിധത്തിലുള്ള പ്രാധാന്യവും പലരും കൽപ്പിക്കുന്നില്ല. എങ്ങനെ ഉണ്ടാകുന്ന ശരീരത്തിൽ ഉണ്ടാകുന്ന മറുകുകൾ സാധാരണഗതിയിൽ നിരപദ്രവകാരികളാണ് എന്നാൽ പക്ഷേചില സന്ദർഭങ്ങളിൽ അല്ലെങ്കിൽ ഇത് ക്യാൻസറായി മാറുന്നതിനുള്ള സാധ്യത കൂടുതലാണ്. അതായത് വൈദ്യശാസ്ത്രപരമായ അറിവുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.