ഒരാൾ ആരായിത്തീരും എന്നുള്ളത് നമുക്ക് ഒരുപക്ഷേ കൃത്യമായിട്ട് പറയാൻ പറ്റണമെന്നില്ല. ഇന്നിപ്പോ ഒരു കുഞ്ഞു വളർന്നു വലുതായി കൊണ്ടിരിക്കുന്നു അവൻ 20 വർഷത്തിനുശേഷം 30 വർഷത്തിനുശേഷം അവന്റെ ജീവിതം എവിടെ പോയി നീ അല്ലെങ്കിൽ അവൻ ഏതു തരത്തിലുള്ള ഉയർച്ചയുണ്ടാവും അല്ലെങ്കിൽ നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത് ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ ഒരുപക്ഷേ നമുക്ക് നമ്മുടെ ദൈനംദിന ജീവിതത്തിൽ നമുക്ക് പെട്ടെന്ന് മനസ്സിലായിക്കൊള്ളണമെന്നില്ല.
അല്ലെങ്കിൽ നമുക്ക് അതൊന്നും അറിയാൻ കഴിയണമെന്നില്ല. പക്ഷേ ചില ലക്ഷണശാസ്ത്രങ്ങൾ പ്രകാരം ഓരോ വ്യക്തിക്കും അവരുടെ ലക്ഷണങ്ങളിൽ നിന്ന് അല്ലെങ്കിൽ അവരുടെ ശരീരം നൽകുന്ന ചില പ്രത്യേകതകൾ അല്ലെങ്കിൽ ശരീരം സൂചിപ്പിക്കും ചില സൂചനകളിൽ നിന്നുമൊക്കെ വളരെ വ്യക്തമായിട്ട് നമുക്ക് പറയാൻ കഴിയും അവരെ ഏതു തരത്തിൽ ആയിരിക്കും അവരുടെ ഭാഗ്യം അവർ ജീവിതത്തിൽ വരുന്ന അല്ലെങ്കിൽ ഏത് രീതിയിലായിരിക്കും ഉയരാൻ പോകുന്നത് എന്നൊക്കെ ഉള്ള കാര്യങ്ങൾ.
കറുപ്പ് നിറത്തിലുള്ള മറുകുകൾ കറുപ്പ് നിറത്തിലുള്ള മർകകളാണ് നമ്മൾ ഏറ്റവും കൂടുതൽ കാണുന്നത് തേൻ നിറത്തിലും മറുക്ടുകൾ ഉണ്ട് കറുപ്പ് നിറത്തിലും മറുകളുണ്ട്. സാധാരണയായിട്ട് തേൻ നിറത്തിലുള്ള മറുകുകൾ ശുഭകരമായ മറുകുകൾ ആയിട്ടും കറുപ്പ് നിറത്തിലുള്ള മറുകുകൾ അശുഭകരം രീതിയിലാണ് പറയപ്പെടുന്നത്. അതുപോലെ തന്നെ ശരീരത്തിന്റെ ചില ഭാഗങ്ങളിൽ മറുക് വന്നിട്ടുണ്ടെങ്കിൽ അത് അശുഭം എന്നും പറയുന്നുണ്ട്.
അതുപോലെതന്നെ ചില സ്ഥലങ്ങളിൽ വന്നിട്ടുണ്ടെങ്കിൽ അത് ശുഭകരമാണെന്ന് പറയുന്നുണ്ട് ഇത്തരം ഉള്ള കാര്യങ്ങളിലൂടെ ആണ് ഞാൻ ആദ്യം നിങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ പോകുന്നത് ആദ്യത്തെ നമ്മുടെ നെറ്റിയുടെ മധ്യഭാഗം അല്ലെങ്കിൽ നെറ്റിയുടെ നേരെ മുകളിലായിട്ട് ഒക്കെ മറുക വന്നിട്ടുണ്ടെങ്കിൽ അങ്ങനെ മറുക വന്നിട്ടുണ്ടെങ്കിൽ പുരുഷന്മാർക്ക് അത് വളരെയധികം ശുഭകരം എന്നാണ് പറയപ്പെടുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.