ഉറുമ്പുകളുടെ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ.

ഉറുമ്പുകളുടെ സാന്നിധ്യം നമ്മളുടെ വീട്ടിൽ കാണുന്നത് അല്ലെങ്കിൽ ഉറുമ്പുകൾ നമ്മളുടെ വീട്ടിലേക്ക് കടന്നുവരുന്നത് നമുക്ക് ഭാഗ്യമായിട്ടും നിർഭാഗ്യമായിട്ടും വന്നുഭവിക്കാറുണ്ട് എന്നതാണ് വസ്തുത. നമ്മുടെ ഭൂമിയിലുള്ള മറ്റു ജീവജാലങ്ങൾക്ക് മനുഷ്യനൊഴികെയുള്ള മറ്റു ജീവജാലങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന പല കാര്യങ്ങളും നമ്മുടെ ചുറ്റി വസിക്കുന്ന ജീവികൾക്ക് മുൻകൂട്ടി അറിയാൻ സാധിക്കും അല്ലെങ്കിൽ അത്തരത്തിലുള്ള ലക്ഷണങ്ങൾ അവ പ്രകടമാക്കും.

എന്നുള്ളത് നമ്മൾ ഇതിനുമുമ്പൊക്കെ അധ്യായങ്ങളിൽ പറഞ്ഞിട്ടുണ്ട്. നമ്മുടെ ലക്ഷണശാസ്ത്രത്തിലും അതുപോലെ തന്നെ പലതരത്തിലുള്ള ജ്യോതിഷത്തിലും ഒക്കെ ഇത്തരം കാര്യങ്ങൾ പ്രതിപാദിക്കുന്നുണ്ട് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് നമ്മുടെ വീട്ടിൽ ഉള്ള ഉറുമ്പുകളുടെ സാന്നിധ്യം എന്ന് പറയുന്നത്. ഉറുമ്പ് എന്ന് പറയുമ്പോൾ പലതരത്തിലുള്ള ഉറുമ്പുകളാണ് ചുവന്ന ഉറുമ്പുകൾ അല്ലെങ്കിൽ കട്ടുറുമ്പുകൾ കറുത്ത ഉറുമ്പുകൾ പുളിയുറുമ്പുകൾ പലതരത്തിലും പല.

നിറത്തിലും പല ഭാഗത്തും ഉറുമ്പുകളെ നമുക്ക് നമ്മുടെ വീട്ടിലും പരിസരത്തും കാണാൻ സാധിക്കും. ഓരോ തരത്തിലുള്ള ഉറുമ്പുകളും ഓരോ ഫലമാണ് പ്രധാനം ചെയ്യുന്നത് പ്രത്യേകിച്ചും ചിലത് ഭയങ്കര ഭാഗ്യം വരുന്ന സമയത്താണ് ചില ഉറുമ്പുകളുടെ സാന്നിധ്യം നമ്മുടെ വീട്ടിൽ ഉണ്ടാകുന്നത്. ചില ഉറുമ്പുകളുടെ സാന്നിധ്യം നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് അപകടങ്ങളുടെ മുന്നോടിയായിട്ടാണ് എന്ന് പറയാറുണ്ട്.

ഏതൊക്കെ ഉറുമ്പുകൾ ആണ് ഭാഗ്യം പ്രദാനം ചെയ്യുന്നത് ഏതൊക്കെ ഉറുമ്പുകളാണ് നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടത്. എന്നൊക്കെയുള്ള കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാം ഉറുമ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇതാണ് കട്ടുറുമ്പ് എന്ന് പറയുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *