നമസ്കാരം സുഹൃത്തുക്കളെ ഐശ്വര്യസമ്പന്നമായ ഒരു വീട് ഉണ്ടായിരിക്കുക ആ വീട്ടിൽ താമസിക്കുന്ന സമയം വളരെ സന്തോഷവും സമാധാനവും ഐശ്വര്യവും ഒക്കെ ലഭിക്കുക ആരോഗ്യം ആയുസ്സ് സമ്പത്ത് ലഭിക്കുക അതാണ് വാസ്തുസംബന്ധമായ ഓരോ വീടിനെ കുറിച്ച് ചിന്തിക്കുമ്പോൾ എല്ലാവരും മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്. ഓരോ വീടിന്റെയും വാസ്തു വളരെ ശക്തമായ നിലയിൽ നിൽക്കുമ്പോൾ ആ വീട്ടിൽ ഐശ്വര്യം സമൃദ്ധമായി വരും.
വാസ്തു സംബന്ധമായ വീടുണ്ടെങ്കിൽ പോലും പലരുടെയും ആഗ്രഹം ആ വീട്ടിലേക്ക് ദുരിതങ്ങൾ നെഗറ്റീവ് എനർജികൾ വരാതിരിക്കണം എന്നുള്ളതാണ്. അതിനുവേണ്ടി ഒരു വീട് പണി തുടങ്ങുന്ന സമയത്തും അതിനുശേഷം ഒക്കെ ദൃഷ്ടി ദോഷം കണ്ണീർ ദോഷം അശോയോട് കൂടി മറ്റുള്ളവരുടെ കണ്ണ് പറ്റാതിരിക്കാൻ വേണ്ടി വീടിനു മുന്നിൽ തൂക്കിയിടുന്ന പല വസ്തുക്കളും ഉണ്ടാകാം. ചെറുനാരങ്ങയും മാവിലയും ചെറുനാരങ്ങ കൂടി ഒരെണ്ണം കെട്ടുന്നതും.
ഇത്തരത്തിലുള്ള ദൃഷ്ടിദോഷം ആ വീട്ടിലേക്ക് ഏൽക്കാതിരിക്കാൻ വേണ്ടിയാണ്. അതുപോലെതന്നെ കുമ്പളങ്ങ അതുപോലെയുള്ള വസ്തുക്കൾ കെട്ടിയിടുവാറുണ്ട്. അതുമൂലം ആ വീട്ടിൽ അനുഭവപ്പെടുന്ന പല നെഗറ്റീവ് എനർജിയുടെയും പുറന്തള്ളാൻ ഇതിലൂടെ സാധിക്കുന്നതാണ് വിശ്വാസം ഒരു പോസിറ്റീവ് തരംഗങ്ങൾ ആ വീട്ടിലേക്ക് സന്നിവേശിപ്പിക്കുവാൻ സാധിക്കും.
ഇത്തരത്തിലുള്ള വളരെ ലളിതമായി ചെയ്യാൻ സാധിക്കുന്ന ഒന്നാണ് വീട്ടിൽ ബാധിക്കുന്ന നെഗറ്റീവ് എനർജികളുടെ തുരത്തി കളയാൻ വേണ്ടി വീട്ടിൽ ചെയ്യുന്ന ചില ചെടികളുടെ സാന്നിധ്യം. ചെടികൾ ആകട്ടെ സസ്യങ്ങൾ ആകട്ടെ വൃക്ഷങ്ങൾ ആകട്ടെ അതിന്റെ സാന്നിധ്യം കൊണ്ട് തന്നെ ആ വീട്ടിൽ ഉണ്ടാവുന്ന പല നെഗറ്റീവ് എനർജികളെയും പുറന്തള്ളാൻ സാധിക്കുന്നു എന്നുള്ളതാണ് അതിന്റെ പ്രത്യേകതകൾ.