ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പൊഗ്രാഫീസ് പറഞ്ഞിട്ടുള്ളത് എല്ലാ രോഗങ്ങളുടെയും മൂല കാരണം ആരംഭിക്കുന്നത് ദഹന വ്യവസ്ഥയിൽ നിന്നാണ് എന്നാണ് അദ്ദേഹം പറയുന്നത്. പിന്നെ ദഹന വ്യവസ്ഥയെ വളരെയധികം ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് അൾസർ. അൾസർ എന്നത് ഇന്ന് വളരെയധികം കോമൺ ആയി മിക്കവാറും എല്ലാവരും ഉപയോഗിക്കുന്ന ഒരു വാക്ക് തന്നെയായിരിക്കും ഒരുപക്ഷേ ഒരുമിച്ച് ആളുകളും ഇത് ജീവിതത്തിൽ അനുഭവിച്ചിട്ടും ഉണ്ടായിരിക്കും.
അൾസർ സാധാരണയായി രണ്ടുതരത്തിലാണ് കാണപ്പെടുന്നത്. ഒന്ന് ഗ്യാസ്ട്രിക് അൾസർ രണ്ടാമത്തെ ഡിയോ ഡിസര്‍അൾസർ.ഒന്നാമത്തെ ഗ്യാസ്ട്രിക് അൾസർ എന്ന് പറയുന്നത് നമ്മുടെ ആമാശയത്തിനു ചുമരുകൾക്ക് വരുന്ന പ്രശ്നങ്ങളാണ് ഇൻഫ്ളമേഷൻ ആണ്. അതേസമയം ഡിയോഡിനാൽ അൾസർ എന്ന് പറയുന്നത് നമ്മുടെ ചെറുകുടലിന്റെ ആദ്യഭാഗത്ത് വരുന്ന ഇൻഫ്ളമേഷൻ ആണ്.
അതുകൊണ്ട് ഗ്യാസ്ട്രിക് അൾസർ ഉള്ള ചിലർക്കൊക്കെ ഭക്ഷണം കഴിക്കുമ്പോൾ വളരെയധികം കൺഫേർട്ട് തോന്നുന്നത് ആയിരിക്കും ലക്ഷണങ്ങൾ കുറവ് കാണിക്കുന്ന ആളുകളുണ്ട് ചിലർക്ക് ഭക്ഷണം കഴിച്ച് ഉടനെ ആയിരിക്കും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുക അതായത് ചെറിയ ഇറിറ്റേഷനും വേദനയും അനുഭവപ്പെടുക. ഡിയോ ഡിസറാണെങ്കിൽ തീർച്ചയായും ഭക്ഷണം കഴിച്ചതിനുശേഷം.
ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം മാത്രമായിരിക്കും അതിന്റെ ലക്ഷണങ്ങൾ കാണിക്കുക. നോർമലി ഒത്തിരി ആളുകൾക്ക് ഗ്യാസ്ട്രേറ്റീവ് വരാറുണ്ട് അത് നമ്മുടെ ദഹന വ്യവസ്ഥയെ ബാധിക്കുന്ന ഇൻഫ്ളമേഷൻ ആണ്.വരുന്നതിന്റെ കാരണം കണ്ടെത്തിയതിനെ പരിഹരിച്ചാൽ നമുക്ക് ഒത്തിരി ആരോഗ്യ പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.