ഇന്ന് വളരെയധികം ആളുകൾ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെ ആയിരിക്കും ഒബ്സിറ്റി എന്നത് ഒത്തിരി ആളുകൾ ഒരു പ്രശ്നമായി പറയുന്നത് തന്നെയായിരിക്കും കുറച്ചു മാത്രമാണ് ഭക്ഷണം കഴിക്കുന്നത് എന്നാൽ വളരെ പെട്ടെന്ന് തന്നെ ശരീരഭാരം വർദ്ധിച്ചു വരുന്ന അവസ്ഥ കാണപ്പെടുന്നതെന്ന്. ഇതുമൂലം വളരെയധികം ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാക്കുന്നത് .
വളരെയധികം കിതപ്പും ശ്വാസംമുട്ടലും അനുഭവപ്പെടുകയും ചെയ്യുന്നു അതുപോലെ തന്നെ വളരെയധികം വേഗത്തിൽ ക്ഷീണം അനുഭവപ്പെടുന്ന എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും ഇതുമൂലം. ഇതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഒബിസിറ്റി അഥവാ അമിതവണ്ണം തന്നെയായിരിക്കും. എന്തുകൊണ്ടാണ് ഉദ്ദേശിച്ചത് അഥവാ അമിതവണ്ണം വരുന്നത് എന്തെല്ലാം കാരണങ്ങളാണ്.
ഇത് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നതിലെ കാരണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.അമിതവണ്ണം എങ്ങനെ ഉണ്ടാകുന്നു ആരെങ്കിലുമൊക്കെ വരുന്നതിനുള്ള സാധ്യതയാണ് കാണപ്പെടുന്നത് എങ്ങനെ ഇതിനെ നമുക്ക് കണ്ട്രോൾ ചെയ്യാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഒബിസിറ്റി അഥവാ അമിതവണ്ണം എന്നത് ശരീരഭാരം മാത്രം കണക്കിലെടുത്ത് എല്ലാം നമ്മൾ കാൽക്കുലേറ്റ് ചെയ്യുന്നത് അതിനെ ഹൈറ്റും കൂടി നോക്കിയാണ് ഇത് കണക്കാക്കുന്നത്.
ആ വയറിന്റെ വണ്ണം എന്നത് 18 മുതൽ 25 വരെയാണെങ്കിൽ ഇതിനെ നോർമൽ ആയിട്ടാണ് കണക്കാക്കുന്നത് എന്നാൽ 25ന് മുകളിൽ പോവുകയാണെങ്കിൽ അന്ന് അമിത വണ്ണത്തിനും അതുപോലെതന്നെ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഒന്നാണ്.അതുപോലെതന്നെ 18ന് താഴെയാണെങ്കിൽ അണ്ടർവെറ്റ് എന്നാണ് സൂചിപ്പിക്കുന്നത്.25 മുതൽ 30 വരെയാണെങ്കിൽ ഓവർ വെയിറ്റ് ആയിരിക്കും.30 മുതൽ 40 വരെയാണെങ്കിൽഅമിതവണ്ണത്തെ ക്ലാസുകൾ തിരിച്ചിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.