യൂറിക്കാസിഡ് മൂലം ബുദ്ധിമുട്ടുന്നവർ ഇതൊന്നും അറിഞ്ഞിരിക്കുക…

ഒത്തിരി ആളുകളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും യൂറിക്കാസിഡ് ശരീരത്തിൽ വർദ്ധിക്കുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നത് ഇന്നത്തെ കാലത്ത് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ വളരെയധികം ആളുകൾ തന്നെ കണ്ടുവരുന്നുണ്ട് കാലങ്ങളിലും കുറഞ്ഞ ആളുകളിൽ അതായത് കുറഞ്ഞ ശതമാനം ആളുകളിൽ കണ്ടിരുന്ന ഒരു പ്രശ്നമായിരുന്നു യൂറിക് ആസിഡ് എന്നത് ഇന്നത്തേക്ക് ഭൂരിഭാഗം ആളുകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ ആളുകളിലും ഇതിന്റെ പ്രശ്നങ്ങൾ.

കാണപ്പെടുന്നത് കോണിപ്പടി കേറുമ്പോൾ വളരെയധികം കിതപ്പ് അനുഭവപ്പെടുന്നു അല്ലെങ്കിൽ ജോയിൻസിൽ വേദന അനുഭവപ്പെടുന്ന ഇങ്ങനെയുള്ളപ്രശ്നങ്ങളായിരിക്കും കൂടുതൽ ആളുകളും നേരിടുന്നത് അപ്പോൾ തന്നെ പരിശോധിക്കുമ്പോൾ ആയിരിക്കും യൂറിക് ആസിഡ് കൂടുതലാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.യൂറിക്കാസിഡ് ഉള്ളുകളാണെങ്കിലും അതുപോലെ യൂറിക്കാസിഡ് വരുന്നതിനും സാധ്യതയുള്ള ആളുകളാണെങ്കിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അതായത് നമ്മുടെ.

ഭക്ഷണ രീതി എങ്ങനെയായിരിക്കണം എന്തൊക്കെ മാറ്റങ്ങളാണ് നമ്മുടെ ജീവിതത്തിൽ കൊണ്ടുവരേണ്ടത് എന്നതിനെക്കുറിച്ച് നോക്കാം.നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഒന്നാണ് എന്നാൽ അത് അധികം ആകുമ്പോഴാണ് പ്രശ്നങ്ങളിലേക്ക് നയിക്കപ്പെടുന്നതിന് കാരണം യൂറിക്കാസിഡ് എന്നത് ഒരു ഓക്സിഡന്റാണ്. ഓക്സിഡേഷൻ നടക്കുന്നത് മൂലമാണ് നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുന്നത് അതുപോലെ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്.

അതുപോലെതന്നെ ഹാർട്ട് സ്ട്രോക്ക് എന്നിവ ഉണ്ടാക്കുന്നത്. ഓക്സിലേഷൻ ഇല്ലാതിരിക്കുന്നതിന് വേണ്ടി നമ്മുടെ യൂറിക്കാസിഡ് ശരീരത്തിൽ നടക്കുന്ന പ്രവർത്തനങ്ങളാണ് ആന്റി ഓക്സിഡന്റേഷൻ. എന്റെ പലപ്പോഴും പല ആളുകളും ആന്റി ഓക്സിഡന്റ് മരുന്നുകൾ സ്വീകരിക്കുന്നവരാണ്. അതുപോലെതന്നെ ആക്സിഡന്റ് എഫക്ട് ഉള്ള ഒന്നാണ് യൂറിക്കാസിഡ്. യൂറിക്കാസിഡ് നോർമൽ റേഞ്ചിന് മുകളിലേക്ക് പോകുമ്പോഴാണ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ആയി മാറുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *